കല്യാണിമന്ദിരം

ഹിമഗിരിശൃംഗത്തിലുരുവം കൊണ്ട സ്ഫടികശോഭയാർന്ന മഹാസിംഹാസനം ഉരുകിത്തുടങ്ങി. വേദാന്ത രൂപങ്ങൾ, ഘനപദങ്ങളേറി താഴ്വാരങ്ങൾ ലക്ഷ്യമാക്കി,ഒഴുകി.

പിൻവിളി

ഇന്ന് പൗർണ്ണമിയായിരിക്കും. വട്ടമെത്തിയ ചന്ദ്രനെ കാണാൻ എന്തു ഭംഗിയാണ്! കണ്ണ് കിട്ടാതിരിക്കാൻ മുഖത്ത് അങ്ങിങ്ങ് വസൂരിക്കലയും.

ദൈവസഹായം പ്ലാന്റേഷന്‍സ്

സന്ധ്യയായില്ല, അപ്പോഴേക്കും കോടമഞ്ഞു വീണു. തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ റോഡിലെ കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു.

പൂവങ്കായ പഴുത്ത നാൾ

"ഇന്നാ നിനക്കുള്ള പൂവങ്കുല" എന്നു പറയും പോലുള്ള പൂവൻ വാഴയുടെ നിൽപ്പ് കാണാൽ തുടങ്ങിയത് ഇന്നുമിന്നലെയും മാത്രമല്ല വർഷങ്ങളോളമായി.

ഭയാനകം

"നിങ്ങൾക്ക് എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ? " ഒന്നു നിറുത്തിയിട്ട് അയാൾ തുടർന്നു.

തൊട്ടികളുടെ ചലനസിദ്ധാന്തം

പടിഞ്ഞാറൻ ചക്രവാളത്തിൽ പകലിന്റെ പട്ടടയ്ക്ക് ഒരുക്കങ്ങൾ തുടങ്ങിയതേയുള്ളൂവെങ്കിലും പ്രശാന്തന്റെ അമ്മയുടേത് അപ്പോളേക്കും എരിഞ്ഞടങ്ങിയിരുന്നു.

ജഗതിവളവിലെ ബൂമെറാങ്ങ് പ്രണയം

ജഗതി വളവിലേക്ക് ബസ്സു വരുന്നതുകണ്ട് സുൽത്താൻ സൈക്കിൾ പെഡൽ ഒന്നു കറക്കിയശേഷം കാൽ പാദം, ആഞ്ഞു ചവിട്ടാൻ തക്കം വീണ്ടും പെഡലിലൂന്നി ജാഗ്രതയിലായി.

ഇനിയും പൂക്കാത്ത ചെടി

കോൺക്രീറ്റ് ടെയ്‌ലുകൾ പാകുന്നതിനുമുമ്പ് മുറ്റത്താകെ ചെടികളായിരുന്നു. നടവഴിക്കിരുവശത്തും നിരയൊപ്പിച്ചാണവൾ ചെടികൾ നട്ടിരുന്നത്.

ബീജഗണിതം

പച്ചമാംസത്തിലൂടെ കത്തി വലിച്ചൂരിയെടുക്കുമ്പോൾ ശരീരത്തിലാകമാനം ഒരു ചെറുവിറയൽ വ്യാപിച്ചു.

ചുഴി

കള്ളിപ്പൂവിന്റെ ഞെട്ട് കൊണ്ട് ഒന്നുരണ്ട് ഏറുകൊണ്ടപ്പോള്‍ ശ്രീദേവി തൂണിലേക്ക് ചരിച്ച് വച്ചിരുന്ന തല വലത്തോട്ട് നീട്ടി തിരിഞ്ഞു നോക്കി.

Latest Posts

error: Content is protected !!