Home Authors Posts by ജയറാം സ്വാമി

ജയറാം സ്വാമി

6 POSTS 0 COMMENTS
കഥാകൃത്ത്, തിരക്കഥാകൃത്ത്.

പൂത്തുനിൽക്കുന്ന കാട്ടിൽ ഇടിമുഴങ്ങി, മഴ തുടങ്ങി

കണിയാപുരത്ത് പ്രോഗ്രസീവ് മുസ്‌ലിം മജിലിസിൻ്റെ ക്യാമ്പി പങ്കെടുത്ത് തിരിച്ചു വരുവാരുന്നു ഞാൻ. തമ്പാനൂര് സ്റ്റാൻഡി ചെന്നാ നെടുമങ്ങാട് ബസി ഇരുന്നു പൂവാൻ സീറ്റ് കിട്ടുവെന്നോർത്താ ആദ്യം കണ്ട ഫാസ്റ്റി ഓടിച്ചെന്ന് കേറിയത്.

മാൻമിസ്സിംഗ്

നാല് അല്ലേ അഞ്ച് ദെവസം. അതിനപ്പറം പോവത്തില്ല. കാട്ടില് ചെല കൂട്ടുകാരുണ്ട്. അവിടെ വാറ്റിയും കുടിച്ചും കെടക്കും

നിന്‍റെ ഓർമ്മയ്ക്ക്

അകന്നകന്നു പോകുന്ന പാതിരാ വണ്ടിയുടെ ഒച്ച കേൾക്കാതെയായിരിക്കുന്നു. ഉണരുന്നതിന് തൊട്ടു മുൻപ് ഏത് സ്വപ്നത്തിലായാലും മുടങ്ങാതെ മുഴങ്ങുന്ന അലാറവും നിലച്ചു പോയി. പകൽ വാട്‍സ് ആപ്പ് ഗ്രൂപ്പുകളിൽ കണ്ടതൊക്കെ വായിച്ചും ഫോർവേർഡ് ചെയ്തും മടുത്തു.

പേറ്റുസുഖം

ഗൾഫീന്ന് കൊണ്ടുവന്ന ഒരു യാഡിലി പൗഡറും  ടൈഗർബാമും കോടാലിതൈലവും കൊച്ചൊരു കവറിലിട്ട് ഞാനിറങ്ങി. വീടുകഴിഞ്ഞ് മൂന്നാമത്തെ വളവിൽ ഇടത്തോട്ട് ഒരിറക്കമാ. അത് ചെന്ന് നിക്കുന്നത് തോട്ടത്തീന്നുള്ള മണ്ണിട്ട വഴിയിലും. പള്ളീലോട്ട് പോകാനുള്ള ഏറ്റവും...

തിരസ്ക്കരിക്കപ്പെട്ട ഒരാത്മാവിനെ വീണ്ടെടുത്തത്തിന്റെ ആഘോഷം

എന്നെക്കൊണ്ട് എന്തോ ഒരാശയം പ്രകാശിപ്പിക്കാനുണ്ടാകും ദൈവത്തിന്. അതുകൊണ്ടാകും ദൈവം ഇങ്ങനെതന്നെ എന്നെ സൃഷിടിച്ചത്. തന്നെ കുറിച്ച് ദസ്തയേവ്സ്കി സങ്കൽപ്പിച്ചത് ഇങ്ങനെയാണ്. ഒരാത്മഭാഷണത്തിന്റെ സ്വരത്തിലാണെന്ന് തോന്നിപോകും പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ എന്ന...

പൈതൃകം പേറുന്ന കാല്പനിക സഞ്ചാരി

ജാപ്പനീസ് രചനാ പാരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ ഉള്ളിൽ ഒളിപ്പിച്ച് യൂറോപ്യൻ നവീന സാഹിത്യത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ജയറാം സ്വാമി എഴുതുന്നു. ഏകാന്തതയുടെ...

Latest Posts

- Advertisement -
error: Content is protected !!