ആട്ട ഗലാട്ട പുസ്തകമേള പുരസ്കാരം : ചുരുക്കപ്പട്ടികയിൽ ഉണ്ണി ആറും പോൾ ചിറക്കരോട‌ും

ഉണ്ണി ആർ ന്റെ കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’ എന്ന പുസ്തകവും, പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’ എന്ന നോവലും ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019...

ഡോ. ഷിബു. ബി യുടെ ‘താരം, അധികാരം, ഉന്മാദം’ പ്രകാശനം ചെയ്തു

മലയാള സിനിമയുടെ വൈവിദ്ധ്യമാര്‍ന്ന ഉള്ളടക്കത്തെ അക്കാദമികമായി വിലയിരുത്തുന്ന ഒന്‍പതു ലേഖനങ്ങളുടെ സമാഹാരം ' താരം, അധികാരം, ഉന്മാദം' എന്ന ബുക്ക് ഡോ. എസ്. നാഗേഷ് , തിരക്കഥാകൃത്ത് ഡാരിസ് യാർമിലിന് നൽകി പ്രകാശനം ചെയ്തു .

പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം

പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിനും അനഘയ്ക്കും

സേതുവിൻറെ 'ചേക്കുട്ടി' എന്ന നോവൽ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം നേടി.

ലേബർ ക്യാമ്പുകളിൽ ലൈബ്രറി സ്ഥാപിക്കുന്നു

ദുബായ്: യുഎഇ വായാനാ വര്‍ഷാചരണത്തിന്റെ ഭാമായി സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നു. എഴുത്തുകാര്‍, സ്‌കൂള്‍ കുട്ടികള്‍, സാമൂഹിക സേവന സന്നദ്ധരായ വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്നും സ്വീകരിക്കുന്ന പുസ്തകങ്ങളാണ് ലേബര്‍ ക്യാമ്പുകളില്‍...

നോവല്‍ ശില്പശാല ഒക്ടോബര്‍ 6,7,8 തീയതികളില്‍

എഴുത്തിലും വരയിലും വായനയിലും മലയാളികള്‍ക്ക് ഇതിഹാസതുല്യമായ ദര്‍ശനം പകര്‍ന്നു നല്‍കിയ കഥാകാരനാണ് ഒ.വി വിജയന്‍. അദ്ദേഹത്തിന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ഒരു...

സാദിഖ്‌ കാവിലിന് സംസ്കൃതി – സി. വി. ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം

യശ:ശരീരനായ സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ സ്മരണാര്‍ഥം ഖത്തര്‍ സംസ്കൃതി സംഘടിപ്പിക്കുന്ന സംസ്കൃതി - സി. വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിനു

യുവ എഴുത്തുകാരൻ എസ് ജയേഷ് അന്തരിച്ചു

കഥാകൃത്തും വിവർത്തകനുമായ എസ്. ജയേഷ് (39) അന്തരിച്ചു.

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2019: പരിഗണനാപട്ടികയില്‍ സക്കറിയയും ,പെരുമാള്‍ മുരുകനും

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2019-ലെ പട്ടിക പ്രസിദ്ധീകരിച്ചു.  മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലായ A Secret History Of Compassion, പെരുമാള്‍ മുരുകന്റെ A Lonely Harvest, Trial...

‘അടവീരവം’ ആഘോഷമായി സമാപിച്ചു, സൗജന്യമായി വിതരണം ചെയ്തത് ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും!

ആദിവാസികളിൽ വായന വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചിന്നാര്‍ ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പത്തോളം ആദിവാസിക്കുടികളിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങളും ഫർണീച്ചറും സൗജന്യമായി വിതരണം ചെയ്തു.

Latest Posts

error: Content is protected !!