ഷീല ടോമിയുടെ നോവല്‍ ‘വല്ലി’ പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരി ഷീലാ ടോമിയുടെ നോവല്‍ വല്ലിയുടെ പ്രകാശനം നടന്നു. ഖത്തറിലെ സാമൂഹികസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍ ന്യൂ സലാത്തയിലെ സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ വെച്ചായിരുന്നു പുസ്തകപ്രകാശനം. പ്രസിഡന്റ് എം.സുനില്‍ പരിപാടിയില്‍ അധ്യക്ഷത...

പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം

പ്രൊഫ പി മീരാക്കുട്ടി സ്മാരക ചെറുകഥാ പുരസ്ക്കാരം

കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരത്തിന് അശ്വതി ശശികുമാർ അർഹയായി. ജോസഫിന്റെ മണം എന്ന 20 ചെറുകഥകൾ അടങ്ങിയ സമാഹാരമാണ് അശ്വതിതിക്ക് അവാർഡ് നേടിക്കൊടുത്തത്. തുഞ്ചൻ സ്മാരക പുരസ്കാരം, ഇ.പി.സുഷമ അങ്കണം അവാർഡ്, കൈരളി അറ്റ്ലസ് അവാർഡ്,...

മഹാകവി വെണ്ണിക്കുളം പുരസ്‌കാരം രവിവര്‍മ തമ്പുരാന്

പ്രവാസി സംസ്‌കൃതി മസ്‌കറ്റ് ചാപ്റ്ററിന്റെ ഈ വര്‍ഷത്തെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം രവിവര്‍മ്മത്തമ്പുരാന്റെ 'മാരക മകള്‍' എന്ന കൃതിക്ക് ലഭിച്ചു.

മലയാള ഭാഷാ പാഠശാല ഗൾഫ് കുടുംബം നടത്തിയ കഥ കവിത മത്സരങ്ങളുടെ ഫലപ്രഖ്യാപനം

പയ്യന്നൂർ മലയാള ഭാഷാ പാഠശാലയുടെ കീഴിൽ  പ്രവാസി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന മലയാള ഭാഷാ പാഠശാല ഗൾഫ് കുടുംബം ഏർപ്പെടുത്തിയ പ്രഥമ കഥ പുരസ്ക്കാരത്തിന് ശ്രീ സി.പി.അനിൽ കുമാറും കവിത പുരസ്ക്കാരത്തിന് ശ്രീ ഷാജി...

എം ടി സാംസ്കാരികോത്സവം ഫെബ്രുവരി 18 മുതൽ

കോഴിക്കോട്: എം ടി സാംസ്‌കാരികോത്സവവും ദേശീയ സെമിനാറും ഫെബ്രുവരി 18 മുതല്‍ 24 വരെ കോഴിക്കോട് നടക്കും. എംടി കല, കാലം, ലോകം എന്ന ശീര്‍ഷകത്തില്‍ സാഹിത്യകാരന്‍, പത്രപ്രവര്‍ത്തകന്‍, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ എം...

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം സേതുവിനും അനഘയ്ക്കും

സേതുവിൻറെ 'ചേക്കുട്ടി' എന്ന നോവൽ മികച്ച ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം നേടി.

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്കാരം വി.ഷിനിലാലിൻെറ 'സമ്പർക്കക്രാന്തി'ക്കും ചെറുകഥാസമാഹാരത്തിന് പി എഫ് മാത്യൂസിന്റെ 'മുഴക്കത്തിനും' കവിതാസമാഹാരത്തിന് എൻ ജി ഉണ്ണികൃഷ്‍ണന്റെ 'കടലാസുവിദ്യ' യ്ക്കും ലഭിച്ചു.

മെഹ്ഫിൽ ചെറുകഥാമത്സര വിജയികൾ

യു. എ. ഇ. യിലുള്ള എഴുത്തുകാർക്ക് വേണ്ടി മെഹ്ഫിൽ ദുബായ് നടത്തിയ ചെറുകഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു. സിപി. അനിൽകുമാർ എഴുതിയ ദമാസ്കസ് എന്ന ചെറുകഥയ്ക്കാണ് ഒന്നാംസ്ഥാനം.

Latest Posts

error: Content is protected !!