Home Authors Posts by ഡോ.കെ.പി.സുധീര

ഡോ.കെ.പി.സുധീര

1 POSTS 0 COMMENTS
നോവൽ, കവിത, യാത്രാവിവരണം, ബാലസാഹിത്യം, പരിഭാഷ തുടങ്ങിയ വിഭാഗങ്ങളിലായി അമ്പത്തി മൂന്ന് കതൃതികൾ. ലളിതാംബിക അന്തർജ്ജനം യുവ സാഹിത്യകാരി പുരസ്കാരം, ഗൃഹലക്ഷ്മി അവാർഡ്, കേസരി ബാലകൃഷ്‌ണപിള്ള പുരസ്‍കാരം, ഉറൂബ് അവാർഡ്, അക്ഷരം വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, ദില്ലി സാഹിത്യ അക്കാദമി അവാർഡ്, ദുബായ് ആർട്ട് ലവേഴ്സ് അവാർഡ്, ജിദ്ദ അരങ്ങ് അവാർഡ്, ലണ്ടനിലെ ലിംഗവൽ ഹാർമണി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൃതികൾ വിവിധ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ബീഹാറിലെ വിക്രം സർവകലാശാല വിദ്യാവാചസ്പതി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

സ്വയം പാരിതോഷികമാവുക നീ

ഞാൻ ചുംബിച്ചത്  നിന്റെ കോമളവദനത്തിലല്ല, ചേതോഹരമായ ഹൃദയാന്തർഭാഗത്താണ്. ഞാനാവശ്യപ്പെടുന്നത്  നിന്റെ ബാഹ്യസത്തയല്ല, മറ്റാർക്കും ആവശ്യമില്ലാത്ത നിന്നിലെ നിന്നെയാണ്.

Latest Posts

- Advertisement -
error: Content is protected !!