ഞാനക്കുറൾ – 17

പുറത്തെ വെയിൽ ചായച്ചായ്പിനകത്തെ കാഴ്ചയയുടെ കണ്ണുകെട്ടിത്തുടങ്ങി. വെയിലിന്റെ നരപ്പിൽ കാഴ്ചകൾ മങ്ങുന്നു. അയ്യാത്തൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു. മേഷ്ട്രര് എങ്ങോട്ടോ പോയിരിക്കുന്നു.

ഞാനക്കുറൾ – 7

കുതിര അയ്യാത്തൻ്റെ തൊടി വിട്ടുപോയിരുന്നില്ല. എന്നാൽ, അത് അവിടെത്തന്നെ നിൽക്കുകയുമായിരുന്നില്ല. അത് അതിന്റെ പരാധീനതകളെ മേയ്ച്ചുനടത്തുകയാണെന്നാണ് അയ്യാത്തനു പലവട്ടവും തോന്നിയത്.

ഞാനക്കുറൾ – 9

ഒരു ജ്വരബാധയിൽ നിന്നെന്ന പോലെ അയ്യാത്തൻ ഉയി൪പ്പു തൊട്ടു. അയാളുടെ കണ്ണുകൾ സ്വന്തം മരണം കണ്ടെന്ന പോലെ തുറിച്ചു. അയാളുടെ രോമങ്ങൾ അപ്പോഴും ഉണ൪ന്നെഴുന്നേറ്റു നിൽക്കുകയാണെന്ന് ഇരവി ശ്രദ്ധിച്ചു.

കാട്ടുകൂട്ടത്തില്‍ ചേരിതിരിവ്

ബുച്ചിബൂബൂ നോവൽ - അദ്ധ്യായം 9 കാട്ടുകൂട്ടത്തില്‍ പതിവില്ലാത്തൊരു നിശ്ശബ്ദത പരന്നിരുന്നു. മൃഗങ്ങള്‍ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുന്നു. വലിയവര്‍ എന്ന് പറയുന്ന വേട്ടക്കാരായ മൃഗങ്ങളും അവരെ പിന്തുണക്കുന്നവരും ഒരു വശത്ത്‌. കാടിനെ രക്ഷിക്കണമെന്നുള്ളവര്‍ മറുവശത്ത്‌....

വേട്ടമുതലില്ലാതെ മടക്കം

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം 20 പുലര്‍ന്നത് മുതല്‍ താവളത്തില്‍ എല്ലാവരും തിരക്കിലാണ്. ഇന്ന് വേട്ടയുടെ ആദ്യത്തെ ദിവസമാണ്. കതിരും മാണിക്കവും വിടര്‍ന്ന കണ്ണുകളോടെ വേട്ടക്കാരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചു. ചിലര്‍ കെണികള്‍ പരിശോധിക്കുന്നു. ചിലര്‍...

ഞാനക്കുറൾ – 12

സേട്ടുവിന്റെ പള്ളിക്കടുത്തെ പള്ളിക്കുളത്തിനു ചുറ്റും ഇരുട്ടു വീണുകൊണ്ടിരുന്നു. എത്ര പെട്ടെന്നാണ് രാത്രിയിറങ്ങുന്നതെന്ന് ഇരവി അദ്ഭുതത്തോടെ കണ്ടുനിന്നു. ഇപ്പോൾ പുറക്കാവിലെ പല സ്ഥലങ്ങളും പരിചിതമായിക്കഴിഞ്ഞിരുന്നു. അതെല്ലാം നേരത്തേ കണ്ടിട്ടുണ്ടായിരുന്നതു പോലെ വിചാരിച്ചു.

ദേവാല – 6 : ബോർഡർ

വിദ്യ ഓടിച്ചിരുന്ന രാജീവിന്റെ കാറിന്റെ പിറകെ വന്നിരുന്ന നിരഞ്ജൻ കണ്ടത്, ബന്ദിപ്പൂർ മേഖലയിൽ നിന്നും മുതുമലൈ കടക്കുന്നതിനിടയിൽ അനവധി വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നതായിരുന്നു.

കതിരിന്റെ യാത്രകൾ

ബുച്ചിബൂബൂ  നോവൽ - അദ്ധ്യായം -12 ദിവസങ്ങള്‍ക്കു ശേഷമാണ് കാട് കയറുന്നത്. ബുച്ചിയെ കാണണം. അവന്റെ മാളം എവിടെയെന്നു അറിയില്ല. കതിര്‍ മരങ്ങളിലേക്ക് നോക്കി. അന്ന് രക്ഷപ്പെടുത്തിയ മലയണ്ണാനെ കണ്ടാലും മതി. അവനാണ് ബുച്ചിയെ താത്തപ്പന്റെ...

ദേവാല-4 : ദീർഘദൂര യാത്രകളിൽ കാണുന്ന പ്രേതങ്ങൾ

രാജീവിന്റെ കാറിന്റെ തൊട്ടു പുറകെ തന്നെ സാമാന്യം വേഗത്തിൽ കാർ ഓടിച്ചിരുന്ന നിരഞ്ജൻ, ക്രമേണ വേഗത കുറച്ചു.

ദേവാല -2 : അനുവാദം

നിരഞ്ജന്റെ അടുത്ത ക്യാബിനിൽ ശശി ഇരിക്കുന്നു. പ്രത്യേകിച്ചു ജോലിയൊന്നും ഇല്ലാത്തതിനാൽ ശശിയുടെ ശ്രദ്ധ, നിരഞ്ജന്റെ ക്യാബിനിൽ ആരൊക്കെ പോകുന്നു,

Latest Posts

error: Content is protected !!