Web Desk Thasrak
ലിസ്ബണിൽ ഓണാഘോഷവും ‘കമീനോ സാൻറ്റിയാഗോ പോർച്ചുഗീസ് വേ’ പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ മലയാളി കമ്മ്യൂണിറ്റി ലിസ്ബണും ഇൻഡ്യൻ എംബസിയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ ആദർശ് വിജയ രചിച്ച "കമീനോ സാൻറ്റിയാഗോ പോർച്ചുഗീസ് വേ" എന്ന മലയാളം പുസ്തകം പ്രകാശനം ചെയ്തു.
” മഴ പെയ്യാനും പെയ്യാതിരിക്കാനും….” വീഡിയോ ബുക്ക് കവർ പ്രകാശനം
" മഴ പെയ്യാനും പെയ്യാതിരിക്കാനും…." വീഡിയോ ബുക്ക് കവർ പ്രകാശനം ദുബായ് DC ബുക്സിൽ വച്ച് നടന്നു. കവി കുഴൂർ വിൽസൺ കഥാകൃത്ത് അനിൽകുമാർ സി പി ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
കാലത്തെ അതിജീവിച്ച ശബ്ദത്തിന് ഇന്ന് വിട
പതിറ്റാണ്ടുകളായി ഇന്ത്യൻ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഇതിഹാസ പിന്നണി ഗായിക എസ്. ജാനകിക്ക് രാജ്യം ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കും. മൈസൂരുവിലെ കനിയനഹുണ്ടി ഗ്രാമത്തിലുള്ള ഫാംഹൗസിൽ ഇന്ന് വൈകിട്ട് 4.30ന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക.
കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവലിനുള്ള പുരസ്കാരം വി.ഷിനിലാലിൻെറ 'സമ്പർക്കക്രാന്തി'ക്കും ചെറുകഥാസമാഹാരത്തിന് പി എഫ് മാത്യൂസിന്റെ 'മുഴക്കത്തിനും' കവിതാസമാഹാരത്തിന് എൻ ജി ഉണ്ണികൃഷ്‍ണന്റെ 'കടലാസുവിദ്യ' യ്ക്കും ലഭിച്ചു.
വ്യാഖ്യാനങ്ങളും വിമർശനങ്ങളും – എം. കെ. ഹരികുമാറിൻ്റെ അക്ഷരജാലകത്തിന് 25 വയസ്സ്
എഴുത്തിന്റേയും വായനയുടേയും അപരിചിതമായ അനുഭവങ്ങളുടെ മേഖലകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന വിസ്മയ വ്യാഖ്യാതാവും വിമര്‍ശകനുമാണ് എം കെ ഹരികുമാര്‍.











