അഞ്ചു കവിതകൾ
പത്തിയുയർത്തിയുള്ള
ആ ഒരു നിമിഷത്തെ നിൽപ്പിൽ
ഇന്നുവരേയുള്ള മുഴുവൻ ഇഴച്ചിലുകളും
റദ്ദായിപ്പോയിരിക്കുന്നു.
കരയുന്ന രൂപങ്ങള്‍
എം.മുകുന്ദനും ബന്യാമിനും അടക്കമുള്ളവരാണ് പുതിയ തലമുറയിലെ എഴുത്തുകാരിൽ നിന്നും അനില്‍ ദേവസ്സി യെ ഈ വർഷത്തെ ഡിസി നോവൽ സഹിത്യ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. അത് തന്നെയാണ് അനിലിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരവും....
“എ ഫോർ എലി, കെ ഫോർ കെണി”
പത്തൊൻപത് കൊല്ലത്തിന് ശേഷം പത്തിൽ ഒപ്പം പഠിച്ചവരെ ചേർത്ത് ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ തുടങ്ങി. എട്ടാം തരം മുതൽ ആണും പെണ്ണും തമ്മിൽ ഒന്നിച്ചിരിക്കാൻ ക്രേവൻ സ്‌കൂളിലെ സംവിധാനം സമ്മതിച്ചിരുന്നില്ല. അങ്ങനെ...
നവമാധ്യമങ്ങളും മലയാളസാഹിത്യത്തിന്റെ ഭാവിയും
വായന മരിക്കുന്നു എന്ന പരിദേവനങ്ങള്‍ക്കിടയില്‍ അതിന്റെ കാരണം അന്വേഷിക്കുന്നവര്‍ ചെന്നെത്തി നില്‍ക്കുക നവമാധ്യമങ്ങള്‍ എന്ന ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റ് ലോകത്താണ്. ബ്ലോഗുകള്‍, ഫേസ്ബുക്ക്, വെബ്‌സൈറ്റുകള്‍ എന്നിവ ചേരുന്ന നവമാധ്യമങ്ങള്‍ മലയാളസാഹിത്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഇപ്പോള്‍...
ഒറ്റപ്പെട്ടവർ കൂട്ടമായി ജീവിക്കുന്ന കഥാപരിസരം
നന്മയും തിന്മയും ഇരട്ടക്കുട്ടികളെപ്പോലെ പരസ്പരം തിരിച്ചറിയപ്പെടാനാവാതെ ഓടി നടക്കുന്നുണ്ട് എസ്. ഹരീഷിന്റെ രചനകളിൽ ഉടനീളം. ആദം ഉൾപ്പെടെ മികച്ച ഒരുപിടി കഥകൾകൊണ്ട് ശ്രദ്ധേയനായ ഈ എഴുത്തുകാരൻ മീശ എന്ന നോവൽ വഴി വിവാദ...
ഫെയറി ടെയ്ൽ
ഒരു സാധാരണക്കാരൻ ഒരു നാടിന്റെ സാംസ്ക്കാരിക പ്രതിനിധിയായി മാറിയ കഥയാണിത്. ഒരു ശരാശരിക്കാരനായി ജീവിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യുന്നതെങ്ങനെ എന്ന ജീവിതപാഠവുമാണിത്. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന സാംസ്ക്കാരിക മഹോത്സവത്തിന്റെ അമരക്കാരനായ മോഹൻ...
തിരസ്ക്കരിക്കപ്പെട്ട ഒരാത്മാവിനെ വീണ്ടെടുത്തത്തിന്റെ ആഘോഷം
എന്നെക്കൊണ്ട് എന്തോ ഒരാശയം പ്രകാശിപ്പിക്കാനുണ്ടാകും ദൈവത്തിന്. അതുകൊണ്ടാകും ദൈവം ഇങ്ങനെതന്നെ എന്നെ സൃഷിടിച്ചത്. തന്നെ കുറിച്ച് ദസ്തയേവ്സ്കി സങ്കൽപ്പിച്ചത് ഇങ്ങനെയാണ്. ഒരാത്മഭാഷണത്തിന്റെ സ്വരത്തിലാണെന്ന് തോന്നിപോകും പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ എന്ന...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -4 : നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം.
യക്ഷികൾ, ഭീതിദസൗന്ദര്യത്തിന്റെ ബിംബകല്പനകളാണ്. പാലപൂക്കുന്ന രാവുകളിൽ, പെയ്തിറങ്ങുന്ന നിലാവിലലിഞ്ഞ് മണ്ണിലേയ്ക്കൊഴുകിവീഴുന്നവർ. വിഫലമോഹങ്ങൾ വാറ്റിയെടുത്ത പ്രതീക്ഷകളുമായി പറന്നലയുന്ന ആത്മാക്കൾ. ബാല്യത്തിലെ സ്വപ്നങ്ങളിൽ കള്ളിപ്പാലകളോളം ഉയരത്തിൽ വളർന്നു നില്ക്കുന്ന കറുപ്പു വെള്ളച്ചിത്രങ്ങളായി യക്ഷികളുണ്ടായിരുന്നു.
സർഗ്ഗവഴിയിലെ തരിശ്ശിടങ്ങൾ
സദാ മിടിച്ചു കൊണ്ടിരുന്ന സർഗാത്മകത പത്മരാജനിൽ എപ്പോഴും ഉണ്ടായിരുന്നു. അല്ലെങ്കിൽ കഷ്ടി ഇരുപത്തിയഞ്ചു വർഷങ്ങൾക്കിടയിൽ നൂറ്റിഇരുപതിലധികം കഥകളും പതിനാലു നോവലുകളും മുപ്പത്തിയാറ് സിനിമകളും ഒരാൾക്കെഴുതാൻ ആവില്ല. മരണത്തോടടുക്കുമ്പോൾ അതിന്റെ പാരമ്യത്തിലും കൈവിടാത്ത നിരന്തര...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 1 : കടത്തു തോണിക്കാരാ…
ഓർമ്മകളിൽ പഴയൊരു മഴക്കാലം.
ചുവന്നു കലങ്ങിയൊഴുകുന്ന പുഴ. നിറുത്താതെ പെയ്യുന്ന കർക്കിടകമഴ.
ആളുകൾ തിങ്ങിനിറഞ്ഞ്, ജലവിതാനത്തിനൊപ്പം ചാഞ്ചാടുന്ന ഒരു വള്ളം. വിടർത്തിപ്പിടിച്ച കുടകളുടെ കറുത്ത മേലാപ്പ്. അമരത്ത് തൊപ്പിക്കുട ചൂടി, തണുത്തു വിറച്ച് കടത്തുകാരൻ. അയാളുടെ...