സ്വപ്നത്തീവണ്ടി
ജോലികൊണ്ടു പോലും യാത്രികനാണ് ഷിനിലാല്‍. അതുകൊണ്ടാണ് എഴുത്തുകാരനായ ഷിനിലാല്‍ വായിച്ച കവിതയെ, അതിലെ തീവണ്ടിയെ, സ്വന്തം യാത്രയെ, അതേക്കുറിച്ചുള്ള ഓർമ്മയെ ഒരു കഥപോലെ എഴുതുന്നത്. ഗുരുവായൂർ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ച സ്വാതി അയ്യപ്പപ്പണിക്കർ പുരസ്‌ക്കാര...
അക്ഷരങ്ങൾ കഥ പറയുന്ന നാളുകൾ
ലോകത്തിന്റെ പുസ്തക തലസ്ഥാനമായ ഷാർജയിൽ ഏറ്റവും വലിയ പുസ്തക ശേഖരവുമായി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് അരങ്ങുണർന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മഹാമേള ഉത്‌ഘാടനം...
ധ്യാനിക്കുന്ന ബുദ്ധന്റെ സംഗീതമായിരുന്നു അയാൾ…
അറിഞ്ഞോ, നമ്മുടെ ഹരി മരിച്ചു പോയി.
ഒന്നിലേറെ തവണയുണ്ട് 'അമ്മ അറിയാൻ എന്ന ചിത്രത്തിൽ ഹരിയെ കുറിച്ച് ഈ വാചകം. ഒരാളിൽ നിന്നും ഒരു പുരുഷാരമുണ്ടാകുന്ന അനുഭവം, ആ പുരുഷാരമൊക്കെയും ഒരാളിലേയ്ക്ക് കണ്ണിമ ചിമ്മാതെ...
പത്മരാജന്‍റെ സിനിമാക്കണ്ണ്
കഥ ദ്വൈവാരികയിൽ 89 ല്‍ ആണ് 'മാര്‍വാഡി ജയിക്കുന്നു' എന്ന എന്‍റെ കഥ വരുന്നത്. ആ കഥയുടെ ചലച്ചിത്ര സാധ്യതകളെക്കുറിച്ചൊന്നും അന്നറിയില്ലായിരുന്നു. തീര്‍ത്തും പുതുമയാര്‍ന്ന ഒരു കഥ, അന്നാള്‍ വരെ മലയാള സിനിമ...
പൈതൃകം പേറുന്ന കാല്പനിക സഞ്ചാരി
ജാപ്പനീസ് രചനാ പാരമ്പര്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ ഉള്ളിൽ ഒളിപ്പിച്ച് യൂറോപ്യൻ നവീന സാഹിത്യത്തിന്റെ മുഖ്യധാരയിൽ നിൽക്കുന്ന എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ അദ്ദേഹത്തിന്റെ കൃതികളെ കുറിച്ച് ജയറാം സ്വാമി എഴുതുന്നു.
ഏകാന്തതയുടെ...
തൊട്ടുമുന്നിലെത്തിയ ഇരുട്ടിനെ തിരിച്ചറിയാന്‍ വൈകരുത്
ഹരീഷ്
തോറ്റത് നിങ്ങളല്ല, മൊത്തം എഴുത്തുകാരും അവരെ സ്നേഹിക്കുന്ന ലോകവുമാണ്
ബെന്യാമിൻ
ഹരീഷ്, താങ്കൾ നിസാരമായി കീഴടങ്ങി. എഴുത്ത് ലോകം ഭീരുക്കളുടേതും അവസരവാദികളുടെയും ഒളിച്ചോട്ടക്കാരുടേതുമാണെന്ന പ്രതീതി...
കാതുകുത്തിന്റെ ഓർമ്മശാസ്ത്രം
അമ്മ ഒരു പാരീസ് മിട്ടായി രണ്ടായി മുറിച്ചു ഒരു പകുതി വായിലിട്ടു തന്നു. മറ്റേ പകുതി കുഞ്ഞി കൈയിൽ പിടിപ്പിച്ചു. മധുരം നുണഞ്ഞ് ഇറക്കുന്നതിന് ഇടയിൽ ഒരു വയസ് മാത്രം പ്രായമുള്ള എന്റെ...
അപാരമായ ഏകാകികളും അവരുടെ കഥകളും
ചിന്തയുടെയും ദര്‍ശനത്തിന്റെയും ഭാരം നൽകാതെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുന്നതിൽ മുരളി അമാന്തം കാണിക്കുന്നില്ല. അപരിചിതരുടെ കാരുണ്യം പലപ്പോഴായി മുരളിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും അദ്ദേഹം കഥാപാത്രങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിയുടെ ഓരോ...
‘മൂന്നാമതൊരാള്‍’ വായിച്ചു കേട്ടപ്പോള്‍
''അച്ഛാ ?''
''പറഞ്ഞോളൂ''
''നാളെല്ലെ നമ്മള്‍ മടങ്ങാ ?''
''നാളെ ഊണു കഴിഞ്ഞിട്ട്''
''മടങ്ങുമ്പൊളേ, തൃശ്ശൂര്ന്ന് എനിക്കൊരു തോക്കു വാങ്ങിത്തരണം ട്ടൊ.''
''തരാം''
''ഓ, തരാം... ന്നിട്ട് തൃശ്ശൂരെത്ത്യാ അച്ഛന്‍ പറയും, സമയല്യ ഉണ്ണി,...
ഒരു പെണ്ണിന്റെ കഥ
പ്രിയദർശന്റെ താളവട്ടം എന്ന സിനിമയുടെ ഒറിജിനലായ ഒൺ ഫ്ള്യൂ ഓവർ കുക്കൂസ് നെസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഹോളിവുഡിൽ പ്രഗത്ഭനായ ഹാസ്‌കൽ വെക്സ്‌ലർ ആയിരുന്നു. അദ്ദേഹം 2013 ൽ റയാൻ കൂഗ്ലർ...