കാണാത്ത മുഖം

നിലാവുള്ള രാത്രിയിൽ, ഏകാകിയായി തോണിയിൽ യാത്ര ചെയ്യുക ടാഗോറിന്റെ പതിവായിരുന്നു.

കനലെരിയും വഴികളിലെ പെൺകരുത്തുകൾ

സ്ത്രീത്വത്തെ ആഘോഷമാക്കി മാറ്റിയ മൂന്നു പെൺശബ്ദങ്ങളെ ഈ അവസരത്തിൽ ഓർക്കാം.

കടലാഴങ്ങളിൽ മറഞ്ഞ സ്നേഹദൂതുകൾ ..

'ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ .. നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു ' എന്ന ഒപ്പുവയ്ക്കൽ...

വെളിച്ചം വിതറിയ കവിതകൾ

മലയാളകവിതാ സാഹിത്യ ചരിത്രത്തിൽ ആധുനികതയെ അടയാളപ്പെടുത്തിയ ആസ്തിക ഭാവനയുടെ ചൈതന്യം തുളുമ്പുന്ന അനന്വയ പ്രതിഭാസമായ മഹാകവി അക്കിത്തത്തിന്റെ കാവ്യസപര്യ കാലാതിവർത്തിയാണ്.

കാലങ്ങളെ അതിജീവിച്ച് ഒരു പ്രകാശഗോപുരം

എം.ടി. വാസുദേവൻ നായരുടെ അനുജൻ എഴുത്തുകാരൻ എം.ടി. രവീന്ദ്രന്റെ ഓർമ്മകളുടെ പിറന്നാളൂട്ട് .

സമ്പർക്കക്രാന്തി

സമകാലിക ഇന്ത്യന്‍ അവസ്ഥകളിലൂടെ സഞ്ചരിക്കുന്ന വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി, തീവണ്ടിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ നോവലാണ്. ഈ നോവലിനേക്കുറിച്ചും, അതിലെ കഥാപാത്രങ്ങളെക്കുറിച്ചും, അവരിലേക്കെത്തിയ വഴികളെക്കുറിച്ചുമൊക്കെ ഷിനിലൽ എഴുതുന്നു.

പി.പത്മരാജൻ- വാക്കും ദൃശ്യവും ഒന്നാകുന്ന കാഴ്ച ശില്പങ്ങളുടെ ഉടയോൻ

നിഴലും വെളിച്ചവും ഇടകലര്‍ത്തിയും പലവര്‍ണ്ണങ്ങള്‍ ചാലിച്ചും വശ്യമായ ദൃശ്യശില്പങ്ങൾ.ഇവയെല്ലാം മലയാളിക്ക് കാഴ്ചവെച്ച വിസ്മയ കലാകാരനായിരുന്നു പി പത്മരാജന്‍.

ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍…

എം ജി റോഡിലെ ട്രാഫിക് ബ്ലോക്കിൽപ്പെട്ടു ഇഴഞ്ഞു നീങ്ങുമ്പോഴാണ് മെഡിക്കൽ ട്രസ്റ്റിന് തൊട്ടു മുൻപ് വലതുവശത്തുള്ള ആ പഴയ ഷോപ്പിംഗ് കോംപ്ലെക്സിന്റെ മുന്നിലേയ്ക്ക് ഒരു നിമിഷം...

‘വൈറസ് ’ സിനിമ ഫലിപ്പിക്കുന്നത്

സാങ്കേതികത മുറ്റിനിൽക്കുന്ന സിനിമയാണ് ‘വൈറസ്’. നിപ്പ വൈറസിനെ നമ്മൾ നേരിട്ട നേർചരിത്രത്തിന്റെ ആഖ്യാനമാകുമ്പോൾ സിനിമ അങ്ങിനെ ആകേണ്ടതുണ്ട്. മലയാളികൾ ഏറെ കണ്ടിരിക്കുന്നു ഈ സിനിമ. ജനസമ്മതി ചില്ലറയല്ല ലഭിച്ചത്. ഒരു ഹോളിവുഡ് സിനിമയുടെ കെട്ടും മട്ടും സ്വാംശീകരിച്ച സിനിമ ആകൃഷ്ടതരം ആകുന്നതിൽ അദ്ഭുതമില്ല, കണ്ടറിഞ്ഞ കാര്യങ്ങളാകുമ്പോൾ വിശ്വസനീയത ഏറുന്നുണ്ടു താനും.

അക്ഷരങ്ങൾ ഉറങ്ങുന്ന കൽത്തൂണുകൾ……

പണ്ട്... വളരെ പണ്ട്  ആയിരത്തോളം വർഷങ്ങൾക്കു മുൻപ് കേരളത്തിലെ വിദ്യാ കേന്ദ്രങ്ങൾ  വീടുകൾ ആയിരുന്നു. വിദ്യാഭ്യാസത്തിന്റെ  തുടക്കവും  ഇത്തരം ഭവനങ്ങളിൽ നിന്നുമായിരുന്നു. കുലത്തൊഴിലുകൾക്കു പ്രാധാന്യം നൽകുന്നതിന് വേണ്ടിയായിരുന്നു വീടുകൾ അന്ന് പാഠശാലകൾ ആക്കിയിരുന്നത്.ആയുർവേദം,കളരി,വാസ്തു...

Latest Posts

error: Content is protected !!