പ്രവാസം, അനുഭവവും അവബോധവും
ആരാണ് ഗൾഫ് കണ്ടു പിടിച്ചത്? അതിനൊത്ത പാസ്പോർട്ടും വിസയും ഉണ്ടാക്കിയത്? ആദ്യമായി ഗൾഫിലേക്ക് വിമാനം കയറുന്നതിന്റെ തലേന്ന് രാത്രി കലങ്ങിയ കണ്ണുകളോടെ പ്രിയതമ ചോദിച്ചു.
ദി പോസ്റ്റ്മാൻ
ഒക്ടോബർ 9 ലോക തപാൽ ദിനമായി ആചരിക്കുന്നത് 1874-ൽ സ്വിറ്റ്സർലാൻഡിലെ ബേർണിൽ രൂപം കൊണ്ട യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) സ്ഥാപിതമായ ദിവസത്തെ അനുസ്മരിപ്പിക്കാനാണ്.
അരങ്ങിലലിഞ്ഞ് അരനൂറ്റാണ്ട്…
അനുഭവം, ഓര്‍മ്മ, ജീവിതം - അടുക്കിവെച്ച സൃഷ്ടിതന്ത്രത്തിന്റെ പരിപക്വ പ്രക്രിയ പിന്‍പറ്റി കലര്‍പ്പില്ലാത്ത കലയുടെ രംഗാവിഷ്‌കാരം, കാണുന്നവനിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രതിഭാ വൈഭവം. ഒരൊറ്റ വരിയില്‍ വാക്കുകള്‍ കോര്‍ത്ത് വെച്ചാല്‍ ജോണ്‍ ടി വേക്കന്‍ എന്ന നാടകാചാര്യനെ ഇങ്ങിനെ വിശേഷിപ്പിക്കാം.
ജാതിയുടെയും രാഷ്ട്രീയത്തിൻ്റെയും ഹൃദയഹാരിയായ പ്രണയനാടകം
പാട്ടും ഡാൻസും തമാശയും തല്ലും ആശങ്കയും ആകാംഷയുമെല്ലാം ആർക്കും ഇഷ്ടപ്പെടാൻ തക്കവണ്ണം ആവോളമുണ്ട് സുരേശൻ്റെയും സുമലതയുടെയും 'ഹൃദയഹാരിയായ പ്രണയകഥ' എന്ന സിനിമയിൽ.
അക്ഷരഖനിയുടെ സൂക്ഷിപ്പുകാർ
രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോഴോ കോഴിക്കോട് മാനാഞ്ചിറയിൽ പബ്ലിക് ലൈബ്രറിയോട് ചേർന്ന് പോകുന്ന വൈക്കം മുഹമ്മദ് ബഷീർ റോഡിൽ വീഞ്ഞപ്പെട്ടിയുടെ പലകകൾ കൊണ്ടുണ്ടാക്കിയ തട്ടിൽ നിരത്തിയ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പഴയ പുസ്തകങ്ങൾക്കും മാസികകൾക്കുമൊപ്പമാണ് നിസാമിനെ ഞാനാദ്യം കാണുന്നത്. പഴയ ബുക്കുകൾ തേടി മിക്ക വാരാന്ത്യങ്ങളിലും ഞാൻ അവിടെ പോയിരുന്നു.
ശുഭാപ്തി വിശ്വാസത്തിന്റെ നിറദീപമായി ദുബായ്
പുരസ്കാരം അർഹതപ്പെട്ടവരെ ഏൽപ്പിച്ച ശേഷം ഷെയ്ഖ് മുഹമ്മദ് സമൂഹമാധ്യമത്തിൽ കുറിച്ചു. ' ആരെങ്കിലും പ്രത്യാശയിൽ വിശ്വസിക്കുന്നൂവെങ്കിൽ പുതുതലമുറകളോട് നല്ലത് പറയട്ടെ, അതിനാകുന്നില്ലെങ്കിൽ അവർ മിണ്ടാതിരിക്കട്ടെ...'
പുതുഎഴുത്തുകാരും കഥകളും കവിതകളും മുഖ്യധാരയിലൂടെ
നവ എഴുത്തുകാരേയും അവരുടെ സൃഷ്ടികളേയും കുറിച്ച് ചിന്തിക്കുമ്പോള്‍, മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ വളര്‍ന്നുവരുന്ന എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നുള്ള വിലയിരുത്തല്‍ ചിന്തനീയമാവുകയാണ്.
ആധുനിക കാലത്ത് മുഖമില്ലാതാകുമ്പോൾ (പ്രശസ്‍ത അമേരിക്കൻ ആർട്ടിസ്റ്റ് ടെറി അലന്റെ ശില്പങ്ങളിലൂടെ)
ടെറി അലൻ എന്ന അമേരിക്കൻ കലാകാരന്റെ ലോകം വിപുലമാണ്. ചിത്ര ശില്പകലയിൽ മാത്രമല്ല ഗായകൻ, സംഗീത സംവിധയകൻ, ഗാനരചയിതാവ്, എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ആർട്ടിസ്റ്റാണ് അദ്ദേഹം.
വായനയുടെ പ്രവാസ ഇടങ്ങൾ
സാംസ്കാരിക കേരളത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച, കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ മഹാനായ പി.എൻ പണിക്കരുടെ ചരമദിനമാണ് മലയാളികളുടെ വായനാദിനമായി ആചരിക്കപ്പെടുന്നത്.
കാവതിക്കാക്കകൾ : ഭരണകൂടവും നാടകവും
പേരില്ലാത്ത നൂറോളം കഥാപാത്രങ്ങൾ. അഥവാ കാക്കകൾ. അവയിൽ നിന്നും ചിലരെ തെരഞ്ഞുപിടിക്കാനെത്തുന്ന പോലീസ് ഓഫീസറും സംഘവും.
















