വേദനയും പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍
വേദനയും ഒപ്പം പ്രണയ മധുരവും പേറുന്ന കുറിപ്പുകള്‍ ഈ പുസ്തകത്തിലുണ്ട്.
നാല്പത് പ്രണയ നിയമങ്ങൾ – എലിഫ് ഷഫാക്ക്
ഓരോ യഥാർത്ഥ സ്നേഹവും അവിചാരിതമായ പരിവർത്തനങ്ങളുടെ കഥയാണ്.
493 നോട്ടിക്കൽ മൈൽ
മനുഷ്യാവസ്ഥകളുടെ വിഭിന്നങ്ങളായ ലോകങ്ങൾ നോവലിൽ ആവിഷ്ക്കരിക്കപ്പെടുന്നു.
ഏതാണാക്കൊമ്പനാന ?
ഉണ്ണി ആറിന്റെ മറ്റു കഥകളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്ന ഒരു കഥയാണ് “എന്റെയാണെന്റെയാണീകൊമ്പനാനകൾ. ഭാഷയുടെ കാര്യമെടുക്കുകയാണെങ്കിൽ, മറ്റു മിക്ക കഥകളിലും ഉള്ളത്ര ആലങ്കാരികത ഈ കഥയിലെ ഭാഷയിലില്ല.
അനുഭവവിതാനങ്ങളിലെ വിശുദ്ധചുംബനങ്ങൾ
വാക്കിൽ നിലീനമായ അനുഭവയാഥാർത്ഥ്യത്തെ വാക്കുകളാൽ തന്നെ വീണ്ടെടുക്കാനുള്ള സൂക്ഷ്മാന്വേഷണമാണ് ഓരോ കവിതയും.
ഇടയാളം – ‘അടയാള’ങ്ങളുടെ നാൾവഴികൾ…
മലയാളത്തിനു ലഭിച്ച ഒരു അപൂർവ ഗ്രന്ഥമാണ് 'ഇടയാളം' എന്ന അടയാളങ്ങളുടെ അത്ഭുതലോകം. ശ്രീ വൈക്കം മധുവിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ നീണ്ട പഠനത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം.
പോയട്രി കില്ലർ (ക്രൈം ത്രില്ലർ നോവൽ )
കഥാനായകനായ ഡെറിക് ജോണിനൊപ്പം കൊലയാളിയെത്തേടി രണ്ട് ദിവസം സഞ്ചരിച്ചുവെന്ന് വേണം പറയാൻ. ഡെറിക്കിന് കൊലയാളിയെ കണ്ടെത്താൻ ആറ് മാസത്തോളം നീണ്ട അന്വേഷണം വേണ്ടിവന്നെങ്കിൽ എനിക്ക് രണ്ട് ദിവസത്തെ വായനയെ വേണ്ടി വന്നുള്ളൂ എന്നതാണ് ഏക വ്യത്യാസം.
രാമർമുടിയുടെ രാഷ്ട്രീയം
സമീപകാലവായനയിൽ, അങ്ങനെ കൃത്യമായ രാഷ്ട്രീയം പറയുന്നതായി ശ്രദ്ധയിൽപ്പെട്ട ഒരു പുസ്തകമാണ് ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘രാമർമുടി’ എന്ന നോവൽ.
പരാജിതരുടെ വിശുദ്ധഗ്രന്ഥം
കണ്മുന്നിൽ കാണുന്ന കാഴ്ച്ചകളുടെ നേരവതരണമാണ് പലപ്പോഴും എഴുത്തുകാരുടെ തൂലികയുടെ ശക്തിയും ശ്രോതസും. അത്തരമൊരു കാലിക പ്രസക്തമായ കാഴ്ച്ചയുടെ അക്ഷര ചിത്രമാണ് വെള്ളിയോടൻ രചിച്ച 'പരാജിതരുടെ വിശുദ്ധഗ്രന്ഥം' എന്ന നോവൽ.
ആര്യ
സവിതയുടെ ആര്യ - " അപസർപ്പകനോവൽ " വായനയിഷ്ടപ്പെടുന്നവരിൽ പലതവണ വായിയ്ക്കാനുള്ള തോന്നൽ ഉളവാക്കുമെന്ന് കരുതുന്നു.
















