ഫ്രൈഡേസീരീസ് -13 : കിട്ടു

അച്ഛൻ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ ഡയറക്ടറായി തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലം

ഫ്രൈഡേസീരീസ് – 12 : ബെസ്ററ്ഫ്രണ്ട്

പറഞ്ഞറിയിക്കാനും പറയാതെ അറിയാനും സൗഹൃദം പോലെ മികവുറ്റ മറ്റൊരു ബന്ധവും ഭൂമിയിലില്ല.

ഫ്രൈഡേസീരീസ് – 11 : ഗേൾസ് ഒൺലി

കാലപ്രവാഹം പോലെ പ്രവചനാതീതമാണ് മനുഷ്യജീവിതം. മനുഷ്യനെന്ന ഒറ്റ വർഗ്ഗത്തിന് തന്നെ വീണ്ടും വകഭേദങ്ങൾ. അതിലും പ്രായം, ദേശം, അറിവ്, താല്പര്യങ്ങൾ, അനുഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങൾ തീർക്കുന്ന അപരിസംഖ്യേയം വിഭാഗീയതകൾ.

ഫ്രൈഡേസീരീസ് -10 : പുനർജന്മങ്ങൾ

സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് രണ്ടു ലോകങ്ങളിൽ കാല് വെച്ചു കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്. ഒന്ന് ഭൂമിയിൽ. മറ്റൊന്ന് സ്വർഗത്തിൽ.

ഫ്രൈഡേസീരീസ് – 9 ബബിൾഗം

കൗതുകങ്ങളുടെ പറുദീസയാണ് ബാല്യം. പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത കൗതുകങ്ങൾ കണ്ടറിയാനുള്ള കുഞ്ഞുമനസ്സിന്റെ ആഗ്രഹത്തിൽ ഒരു ചെറിയ പങ്കെങ്കിലും മുതിർന്നവരിൽ നിലനിന്നിരുന്നെങ്കിൽ ജീവിതത്തിനെന്നല്ല ലോകത്തിനു തന്നെ ഇന്ന് മറ്റൊരു മുഖഛായയായിരുന്നേനെ.

ഫ്രൈഡേസീരീസ് – 8 ആദ്യാനുരാഗം

മനസ്സിൽ പ്രണയം മൊട്ടിടുക എന്ന പ്രയോഗത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്.

ഫ്രൈഡേസീരീസ് -7 : ജാതകം

അനാദിയും അനന്തവുമായ പ്രപഞ്ചത്തിൽ തുടങ്ങി, അതിലെ ഒരു സൂക്ഷ്മകണിക മാത്രമായ മനുഷ്യജീവിതത്തിന്റെ വരെ കാലത്തിനൊത്ത ഗതിയെ രേഖപ്പെടുത്താനുള്ള, അതല്ലെങ്കിൽ ഒരു ജന്മത്തിന്റെ ഉദ്ദേശ്യം തേടാനായി ആരൊക്കെയോ നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമാവാം ജ്യോതിഷശാസ്ത്രം.

ഫ്രൈഡേസീരീസ്-6 : ആദ്യത്തെ വിനോദയാത്ര

അനുഭവങ്ങളേകി കടന്നുപോകുന്നതെന്തും മനസ്സിലെവിടെയെങ്കിലും പതിഞ്ഞു കിടക്കും, ഓർമ്മകളായി.

ഫ്രൈഡേ സീരീസ് – 5 : സെക്സ് എഡ്യൂക്കേഷൻ

സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും സഹായം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഒരു ആൺകുട്ടി ചെന്നെത്തുന്നതിന്റെ കാൽദൂരം പോലും പെൺകുട്ടികൾ സഞ്ചരിച്ചിട്ടുണ്ടാവില്ല, ശരീരം കൊണ്ടും മനസ്സ് കൊണ്ടും.

ഫ്രൈഡേസീരീസ് – 4 : ഭയം

ഒരൊറ്റ വികാരത്തിൽ നിന്ന് ഉടലെടുക്കുന്ന ആയിരം സാധ്യതകൾക്കും അധിഷ്ഠാനം മനുഷ്യന്റെ മനസ്സ്‌ തന്നെയാണ്. വ്യക്തികളെയും അതിൽ നിന്നുടലെടുക്കുന്ന സമൂഹത്തെയും നിലനിർത്തുന്നത് തന്നെ മനുഷ്യന്റെ വികാരങ്ങളാണ് എന്ന് പറയുകയാണ് അഭികാമ്യം.

Latest Posts

error: Content is protected !!