സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -12
ദേവാലയം മുറ്റത്ത്ആയിരം
മെഴുകു തിരികൾ
സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -11
കൊല്ലുന്നവൻറെ നെറ്റിമേലും
കാറ്റ് തന്റെ ഇളം കൈയ്യാൽ തലോടും.
സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -10
ലജ്ജയുടെ സാമ്രാജ്യാതിർത്തിയിലാണ്
നൂൽ നൂൽക്കുന്ന തറികളുടെ സമുച്ചയം
സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -9
സ്വപ്നങ്ങളുടെ കൈയ്യാമങ്ങളാൽ വീടുകൾ നമ്മെ ബന്ധിച്ചിടുന്നു.
സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -8
തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ
സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -7
നിങ്ങളെ സദാ നിരീക്ഷിക്കുവാൻ
ഒരു നക്ഷത്രത്തെ അവിടുന്ന് ഏർപ്പാടാക്കിയിട്ടുണ്ട്.
സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി – 6
ആഗ്രഹങ്ങളെ മഴുവായ് കരുതി
മൂർച്ച കൂട്ടാതിരിക്കുക.
സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 5
പരിണാമം സംഭവിച്ച ദാഹമത്രേ ദാനം !
സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 4
കുഞ്ഞുങ്ങൾ:
അവരോടു തോറ്റു കൊണ്ട്
നിങ്ങൾ ജയിക്കുക!
സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 3
നുകരുന്നതും നീയേ,
മുകരുന്നതും നീയേ!