ഗൾഫനുഭവങ്ങൾ -23 : ഒരു പ്രവാസത്തിൻ്റെ അവസാനം

ഷോണിൻ്റെ പപ്പ സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ ഉടമയാണ്. അവന് അങ്ങേരെ ബിസിനസ്സില്‍ സഹായിച്ച് അവിടെ കഴിഞ്ഞാല്‍ പോരേ..?

ഗൾഫനുഭവങ്ങൾ -22 : പ്രവാസം – കഥ തുടരുന്നു …

അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പിലെ സൂപ്പര്‍വൈസറുടെ പണിയില്‍ നിന്നും ഒരു മാറ്റം അനിവാര്യമായിരിക്കുന്നു.. ബംഗ്ലാദേശികളേയും പാക്കിസ്ഥാനികളേയും ഒക്കെ മേയ്ക്കുക അത്ര എളുപ്പമല്ല.

ഗൾഫനുഭവങ്ങൾ -21 : പ്രവാസം – കഥ 1

സര്‍ട്ടിഫിക്കറ്റുകള്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഫോള്‍ഡറുകളും മറ്റും തിരിച്ചു വാങ്ങി ഉള്ളതെല്ലാം എണ്ണി നോക്കുന്നതിനിടെ കോട്ടും സ്യൂട്ടും ടൈയും ധരിച്ച ഇന്റര്‍വ്യൂ പാനലിലുള്ളവര്‍

ഗള്‍ഫനുഭവങ്ങള്‍ -20 : എക്‌സിക്യൂട്ടീവ് ലുക്കില്‍ വന്നയാള്‍ ചോദിച്ചത്…

ഗള്‍ഫിലെ സായന്തനങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. സുപ്രഭാതത്തിലെയും സായാഹ്നത്തിലെയും മനോഹര നിമിഷങ്ങള്‍ അവര്‍ക്കാര്‍ക്കും ആസ്വദിക്കാനാവില്ല.

ഗള്‍ഫനുഭവങ്ങള്‍-19 : പട്ടേലും ഭണ്ഡാരിയും തേപ്പ്‌ലയും

ഇന്ത്യയിലെ കച്ചവട സമൂഹത്തില്‍ മാര്‍വാഡികള്‍ക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ടതില്ലല്ലോ.. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവടങ്ങളില്‍ നിന്നുള്ള കച്ചവട സമൂഹമാണ് ഇക്കൂട്ടർ.

ഗള്‍ഫനുഭവങ്ങള്‍ -18 : ഉരുക്കുപോലെ തോന്നിയ ബന്ധം ചരടു പോലെ പൊട്ടിയപ്പോള്‍

ചുരുങ്ങിയ സമയം കൊണ്ട് ഓടിവന്ന് മനസ്സില്‍ ഒരു ഇരിപ്പടം സ്വന്തമാക്കി, അത്രയും സമയം, കൊണ്ട് തന്നെ മനസ്സില്‍ വലിയൊരു ശൂന്യത നിറച്ച് മിണ്ടാതെ മടങ്ങിപ്പോകുന്ന ചില ബന്ധങ്ങളുണ്ട്.

ഗള്‍ഫനുഭവങ്ങള്‍ -17 : അറേബ്യയിലെ സുല്‍ത്താന്‍ -ഗള്‍ഫിലെ ആദ്യ മലയാള സായ്ഹാന പത്രം

മലയാളം ന്യൂസ് എന്ന പേരില്‍ സൗദിയില്‍ നിന്നിിറങ്ങിയ പത്രമായിരുന്നു ഗള്‍ഫിലെ ആദ്യ മലയാള ദിനപത്രം. അറേബ്യ വാരികയായി തുടങ്ങുകയും പിന്നീട് സായാഹ്നപത്രമായി മാറുകളയും ചെയ്തു. യുഎഇയിലെ ആദ്യ മലയാളം സായാഹ്ന പത്രമെന്ന ബഹുമതിയും നേടി.

ഗള്‍ഫനുഭവങ്ങള്‍ -16 : പ്രവാസ ലോകത്തേക്ക് വിശന്നു വലഞ്ഞു വന്നിറങ്ങിയ ആ ആദ്യദിനം

ഒരു തോരാമഴക്കാലത്ത്, പിറന്ന മണ്ണും , വളർന്ന വീടും , വലിയ കുഴപ്പില്ലാതിരുന്ന ജോലിയും ഉപേക്ഷിച്ചുള്ള യാത്രയ്ക്ക് കാര്യമായ തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഗള്‍ഫനുഭവങ്ങള്‍ -15 :മഹാമാരിയുടെ കാലത്ത് എഴുത്തിന്റെ രോഗം പിടിപെട്ടപ്പോള്‍

ആരാധനയായാലും പ്രണയമായാലും പുറത്തുപറയാതെ ഉള്ളിലൊതുക്കുന്നവരുണ്ട്.

ഗള്‍ഫനുഭവങ്ങള്‍ -14 : ഷാര്‍ജാ-ദുബായ് ട്രാഫിക്കും സംഗീതജ്ഞാനിയായി മാറിയ സാബിത്തും

ഷാര്‍ജയിലെ റോളയില്‍ നിന്നും ദുബായിലേക്ക് 20 കിലോമീറ്ററാണ് ദൂരം. അവധി ദിവസങ്ങളില്‍ കാറില്‍ യാത്ര ചെയ്താല്‍ 25 മിനിറ്റ് സമയം.

Latest Posts

error: Content is protected !!