എന്റെ വഴിമഴകൾ

മഴപ്പെരുക്കങ്ങളിൽ മിഴി കൊരുക്കാതിരിക്കുവാൻ മരിച്ചുവെന്നാണോ ഞാൻ.

ഹിഡുംബി

കണ്ണിൽമയ്യെഴുതാനറിയാത്ത മെയ്യിൽ അലങ്കാരമേതുമില്ലാത്ത കരിവീട്ടിനിറത്തിലൊരു കാടത്തി

കർഷകൻ

ഉണക്കാനിട്ടപോൽ നെൽപാടത്ത് രാത്രിയിലൊരു വെയിൽ തുന്നിക്കൂട്ടുന്നു കാലിനെ

ഇമ്പം

ഉറക്കമറ്റ മിഴികളുമായി പാതിരാവോളം കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന അയാളെ കാണുമ്പോൾ,

അവളുടെ വിയർപ്പിന്…

അതിരാവിലെ അടുപ്പു പുകയാതെ അവളനത്തിയ കാപ്പി കുടിക്കുമ്പോളോ കിടക്കപ്പായ മടക്കി വീട് വൃത്തിയാക്കി

നീലപ്പൊട്ടു കളി

വർഷങ്ങൾക്കു ശേഷമാവും, പ്രണയ നൂലറ്റു പോയൊരാൾ വാവൂരങ്ങാടിയിൽ ബസ്സിറങ്ങുന്നത്

ഓഗസ്റ്റ്

ഋതുവെഴുത്തിൻ്റെ സ്നിഗ്ദ്ധമാം ഭാഷ നീ- സ്മൃതി വിലങ്ങഴിക്കുന്ന മണ്ണാണ് നീ

ഓണമാണുനീ….

ചുറ്റുമിപ്പാതിര നട്ടു പോറ്റുന്ന കുറ്റിരുട്ടിൻ കനം തൊട്ടു നിൽക്കവേ ഒറ്റയാവുന്ന പോലൊരു തോന്നലിൻ ചുറ്റുകൾ മുറുകുന്നു,മൗനമായി.

ദാവൂദിന്റെ പുസ്തകം

അൻപത് പേജുകൾമാത്രമുള്ള ദാവൂദിന്റെ പുസ്തകത്തിലെ പ്രണയജോഡികൾക്ക് ഒരേ മതവും ജാതിയുമല്ലായിരുന്നു

റദ്ദ് ചെയ്യപ്പെട്ട ചരിത്രം മുഷ്ടി മടക്കുന്നു

ഈ ടാറിടാത്ത റോഡരികിലെ കൈവരികൾ ദ്രവിച്ച പൊളിഞ്ഞ പാലമുള്ള തോട് പുഴുത്തു പോയി.

Latest Posts

error: Content is protected !!