നാളെ…

മഴക്കാടുകളില്‍ തീപിടിക്കുന്നതും വെയിലരുവിയില്‍ മഞ്ഞുറയുന്നതും

ഘടികാരം

ഇന്നലെ വരെ പ്രവൃത്തി ദിനങ്ങളിൽ കൃത്യത കണ്ടുപിടിച്ച- ആളെപോലെയായിരുന്നു വേണുഗോപാലൻ മാഷ്

ബേട്ടി ബചാവോ

നഗ്നത കാഴ്ചയായ്, റോഡിൽ, നാൽക്കവലയിൽ പൊള്ളുന്ന മനം, പൊടിയുന്ന ദേഹം ചുവർ ചാരി ഇരിക്കുന്ന ഒരു തുണ്ട് മാംസം

ഈ മഴയും തോരാതിരുന്നെങ്കിൽ

നീണ്ട വരൾച്ചക്കപ്പുറം ഒരു ചാറ്റൽമഴ വന്നു കാറ്റിനൊപ്പം കുളിർമയും

അമ്മമ്മ പോയന്ന് പകൽ

അമ്മമ്മ പോയന്ന് പകൽ ഒറ്റക്കുണർന്നിരിക്കണു! ബ്രഷുകൾ താനെ കുളിച്ചൊരുങ്ങി.

പോസ്റ്റ്‌മോര്‍ട്ടം

എനിക്കറിയുന്ന ശരീരമാണ്, ഇന്ന് കീറിമുറിക്കും തീർച്ച.

എഴുത്തുലോകം

എഴുത്തിന്റെ ഉന്മാദലഹരിയറിയാൻ എഴുതിമദിച്ചു സ്വയം

ഛിന്നമസ്ത

നട്ടുച്ചക്ക് ഇന്നലെയും കണ്ടു ഞാൻ തൊടിയിൽ കശുവണ്ടി മുഖമുള്ള ഗാന്ധിയപ്പൂപ്പനെ.

ഇവ്വിധം ജീവിതം

രാവുദിച്ചാൽ അസ്തമിക്കുന്ന പേക്കിനാവ്

പണയ നിലങ്ങളുടെ പരിഭവങ്ങൾ

വാടക ഗർഭം ചുമക്കുന്നൊരുവൾ മുഖപ്രസാദമില്ലാതെ ആലസ്യം പുതച്ചിരിക്കുന്നു.

Latest Posts

error: Content is protected !!