വസന്തത്തിന്റെ നിറം

നീലയാണത്രേ വസന്തം! പറയുന്നു നീലക്കരിംകൂവളപ്പൂ നിസ്സംശയം...! ചോപ്പാണു വാസന്ത മെന്നെതിർ വാക്കിനാൽ തീർപ്പു കൽപിക്കുന്നു തീച്ചെമ്പരത്തിയാൾ...!

മറവിയില്‍

ഓരോരുത്തരിലും നിഗൂഢമായി ഒളിച്ചിരിക്കുന്ന ഒരാളുണ്ടാവും. അയാളാണ് മറവി.

തലച്ചോറിലെ ലിംഗം

എന്റെ വസ്തുവിൽ കൊടി നാട്ടിയവനെ ഞാൻ കൊന്നു, എന്റെ നിലത്ത് ഉഴുതവനെ ഞാൻ ചേറു പുതപ്പിച്ചു,

യുദ്ധമേശ

ഒരു പൂവ് മുളച്ചു വന്നു ആകാശപ്രതീക്ഷകളിൽ അത് തലയുയർത്തി നോക്കി,

നിശബ്ദതയുടെ ഇരകൾ

അടച്ചുവെച്ച പുസ്തകക്കെട്ടുകൾക്കിടയിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടുമൂന്നാളുകൾ എഴുന്നേറ്റുനിന്ന് കോട്ടുവായിട്ടു

ഓട്ടം

അകത്താണ് ഓട്ടം പുറത്തല്ല പുറത്തോടിയാൽ എത്ര കിലോമീറ്റർ താണ്ടിയിരിക്കാം!

ഇലമുളച്ചി

വിത്തില്ല പൂവില്ല കായില്ല ശിഖരങ്ങളൊട്ടില്ല ഭൂകാണ്ഡമില്ല ഒറ്റ ഇലത്തുമ്പിനറ്റത്തു പറ്റിപ്പിടിച്ച ചിനപ്പുമാത്രം.

സ്‌കൂട്ടറോട്ടം

രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ് ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ ആദ്യമായവളെ കണ്ടത്

ദിശതെറ്റിപ്പറക്കുന്നവർ

സ്വപ്നത്തില്‍ അവർ ഉണക്കമുന്തിരിയും ഈന്തപ്പഴവും കരിപ്പെട്ടിയും ചേർത്ത് എനിക്കുവേണ്ടി ലഹരിയുണ്ടാക്കുന്നു.

അവളിലേക്ക് നടക്കുമ്പോൾ

കവിത എഴുതുന്നവളെ പ്രണയിക്കരുത്. അവൾ തിരികെ പ്രണയിച്ചില്ലെങ്കിലും

Latest Posts

error: Content is protected !!