പ്രാർത്ഥനകൾ

ഒരു മണ്ഡലക്കാലം പ്രായം തികഞ്ഞ ആയിരം ഇറച്ചിക്കോഴികൾ

സ്വപ്‌നാടനം

കവിതയിൽ, ഞാൻ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവൻ

പേടിയാണ്

എട്ടുവയസ്സുകാരി മകള്‍ സ്ക്കൂള്‍ വിട്ടുവന്നപ്പോള്‍ അമ്മയോട് പറഞ്ഞു: പേടിയാണ്, ഞാനിനി സ്ക്കൂളിലേക്കില്ല.

സ്വപ്നമേ

സ്വപ്നമേ! ഉലഞ്ഞുടഞ്ഞെങ്കിലും- ഇലച്ചീന്തിലിത്തിരി- പച്ചപ്പിൻ്റെ ശ്വാസമായ് നീ നിൽക്കുന്നു.

ബുദ്ധനും തെരുവുനായയും

തെരുവുനായകളെക്കാൾ ബുദ്ധനെ ഉൾക്കൊണ്ട ഒരുജീവിയും ഭൂമിയിലില്ല തന്നെ.

ഇന്നത്തെ ദിവസം

ഞാൻ മറവിയുടെ സുഷിരത്തിൽ കൂടി നൂഴാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും ഞാൻ തന്നെ മറവിയാണെന്ന് ധരിച്ച് ചടഞ്ഞിരിക്കും

​ശിലാസനം

കാറ്റിൽ വിറകൊള്ളും കവുങ്ങിൻ പൂക്കുല കയ്യിലേന്തി, മലമേൽ തുള്ളിയുറയും പടിഞ്ഞാറേ സൂര്യൻ, താഴെ;

പിടപ്പ്

ആറുമാസ൦ കയറിക്കിടക്കുന്ന ഓരുവെള്ള൦* പോലെ നശിച്ച കാഴ്ചയാണത്

ഹൃദയമരത്തിലെ ചങ്ങാതിയിലകൾ

ശിശിരവേഷമണിഞ്ഞ ജീവിതം ഹൃദയമരത്തിന്നിളം കൊമ്പിലേ ചങ്ങാതിയില കൊഴിച്ചിട്ടെങ്കിലും വേരിലായിലഛായ പറ്റിയിരുന്നു

പഠിക്കാത്ത പാഠങ്ങൾ

അറിയേണ്ടതായിട്ടൊന്നും അറിയില്ലയെങ്കിലും ഞാൻ ഗുണപരീക്ഷണങ്ങളിൽ ജയിക്കയായി.

Latest Posts

error: Content is protected !!