മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി ചരമക്കുറിപ്പ് എഴുതുന്നവരോട്
നിങ്ങളുടെ ചരമക്കുറിപ്പ് വായിക്കാനായി
എനിക്ക് തിരിച്ച് വരാനാവില്ല
ഭൗമകാമുകി
കാലത്തിന്റെ പിൻതാളുകളൾ
ഓർമ്മയുടെ ചായംപൂശി
ഇടയ്ക്കിടെ മിന്നിമറയുന്നത്,
ഒരിക്കൽ കൂടി
സഖീ
ഭയമേതുമില്ലാതെ നിന്റെ
കിളിവാതിലുകൾ
ഒന്നൊന്നായി
തുറന്നിടുക.
ഏകാകിനി
അവൾ ഒറ്റയ്ക്ക് നിൽക്കുന്നു
അവളുടെ ഹൃദയം തളർത്തികൊണ്ട്
ആളുകൾ കൊട്ടിപാടുന്നു
പെരുമ്പറ മുഴക്കുന്നു
എക്സ്പൊണെന്ഷ്യൽ ഗ്രാഫ്
അതൊരു സ്വപ്നമാവാനാണിട
സത്യമെന്ന് തോന്നിക്കുന്നത്രയും
റിയലിസ്റ്റിക്കായൊരു സ്വപ്നം.
വേഴാമ്പൽ
ഒടുവിലാ
മഴത്തുള്ളിയും
പാതിമനസ്സോടെ
ഇലത്തുമ്പിൽനിന്ന്
വേർപെട്ട്
മണ്ണിലലിഞ്ഞുചേർന്നു.
എന്റെ വഴിമഴകൾ
മഴപ്പെരുക്കങ്ങളിൽ
മിഴി കൊരുക്കാതിരിക്കുവാൻ
മരിച്ചുവെന്നാണോ ഞാൻ.
ഹിഡുംബി
കണ്ണിൽമയ്യെഴുതാനറിയാത്ത
മെയ്യിൽ അലങ്കാരമേതുമില്ലാത്ത
കരിവീട്ടിനിറത്തിലൊരു കാടത്തി
കർഷകൻ
ഉണക്കാനിട്ടപോൽ
നെൽപാടത്ത്
രാത്രിയിലൊരു വെയിൽ
തുന്നിക്കൂട്ടുന്നു കാലിനെ
ഇമ്പം
ഉറക്കമറ്റ മിഴികളുമായി
പാതിരാവോളം
കമ്പ്യൂട്ടറിനു
മുന്നിലിരിക്കുന്ന
അയാളെ കാണുമ്പോൾ,