ശ്രീവിദ്യ പി. എം.
വിശപ്പിന്റെ രാഷ്ട്രീയം
വിശന്നു മരിച്ചവന്റെ
മരണവാർത്ത
ഒരിക്കലും
പ്രധാന തലകെട്ടുകളായി
നിറഞ്ഞുനിന്നില്ല
ഗർഭം
ഗർഭമൊരു മഹാ
സംഭവമൊന്നുമല്ല!
സ്ത്രീകളുടെ
ജൻമോദ്ദേശം
വംശപരിപാലനമെന്ന്
കരുതുന്നവരോടാണ്
വേഴാമ്പൽ
ഒടുവിലാ
മഴത്തുള്ളിയും
പാതിമനസ്സോടെ
ഇലത്തുമ്പിൽനിന്ന്
വേർപെട്ട്
മണ്ണിലലിഞ്ഞുചേർന്നു.









