പോസ്റ്റ്‌മോര്‍ട്ടം
എനിക്കറിയുന്ന ശരീരമാണ്,
ഇന്ന് കീറിമുറിക്കും തീർച്ച.
എഴുത്തുലോകം
എഴുത്തിന്റെ
ഉന്മാദലഹരിയറിയാൻ
എഴുതിമദിച്ചു സ്വയം
ഛിന്നമസ്ത
നട്ടുച്ചക്ക്
ഇന്നലെയും കണ്ടു ഞാൻ
തൊടിയിൽ കശുവണ്ടി മുഖമുള്ള
ഗാന്ധിയപ്പൂപ്പനെ.
ഇവ്വിധം ജീവിതം
രാവുദിച്ചാൽ അസ്തമിക്കുന്ന
പേക്കിനാവ്
പണയ നിലങ്ങളുടെ പരിഭവങ്ങൾ
വാടക ഗർഭം ചുമക്കുന്നൊരുവൾ
മുഖപ്രസാദമില്ലാതെ
ആലസ്യം പുതച്ചിരിക്കുന്നു.
ഗുരുദേവൻ
നിങ്ങളുടെ പാണന്മാർ
പാടിനടക്കുമ്പോലെ,
അവഗണനയുടെ ചളിക്കുണ്ടിൽവീണ
ജനതയ്ക്ക്
പൊരുൾ
സൂര്യദംശത്താലൊരു
ചെമ്പകപ്പൂവെന്നോണം
നിൻ മിഴിയേറ്റിട്ടെന്നിൽ
പിറന്നന്നൊരു പൈതൽ.
സ്ത്രീ
മാതൃവാത്സല്യത്തി-
-ലിടറാതെ പതറാതെ
കർത്തവ്യം ചുമതല
ചുമലിലേറ്റി
തോളെല്ല് താഴാതെ
മഴ
ആകാശത്തിൻ കൈവരമ്പിൽ
പിടിച്ച് നിൽക്കാൻ കഴിയാതെ
മഴ തുള്ളികൾ ഓരോന്നായ്
ഭൂമിയിൽ തൊടുന്നു.
സൽവാ ചാരിഫ്
സൽവാ ചാരിഫ്...
എന്റെ സ്വപ്‌നങ്ങൾ വിൽക്കപ്പെടുന്ന
മെറാക്കിഷ് തെരുവ്.