മുറ്റം

സന്തോഷങ്ങളുടെയും സന്താപങ്ങളുടെയും ആൾപെരുക്കങ്ങൾക്ക് അനവധി തവണ അന്നമേകിയ ഊട്ടുപുരയാണ് മുറ്റം.

ഔട്ട് ഓഫ് ഫോക്കസ്

ഓർമ്മകളിൽ നിന്നും പടിയിറക്കിവിടാൻ വെമ്പുന്ന, ചില ചിത്രങ്ങളുണ്ട്.

‘ചങ്കാതികൾ’

അന്നെല്ലാം ഞങ്ങളൊന്നായിരുന്നു ഒരേ പാത്രത്തിൽ നിന്നും കിനാവ് രുചിക്കുന്ന സുമുഖന്മാർ ചങ്ങാതികൾ.

“ഗാന്ധിയെന്നത്…”

ഗാന്ധി' എന്നത് രണ്ടക്ഷരം മാത്രമല്ല, അതിരുകൾക്കപ്പുറത്തേക്ക് ഉയർന്നു നിൽക്കുന്ന ഉറച്ച ശബ്ദമാണത്...

നാനാർത്ഥം

നദിയെ കടലെന്നു വിളിക്കുന്ന ഒരുവനുണ്ട്, പൂവിനെ മധുവെന്നു വിളിക്കുന്ന ഒരുവനുണ്ട്,

കൊച്ചുറാണി

'ഇഞ്ചിചെരണ്ടൽ' കഴിഞ്ഞു തോട്ടിൽ കുളിക്കുവാരുന്നു, കൊച്ചുറാണി…

കീളാപ്പൊറം

കീളാപ്പൊറത്ത് ചെമ്പരത്തി പൂക്കുമോ ചെമ്പോത്തിന്‍റെ കൂടിനെ തിരഞ്ഞുകിട്ടുമോ?

ഒരു വിളിപ്പാടകലെ നിന്നും ഒരാൾ തിരിഞ്ഞു നോക്കാതെ നടക്കുന്നു

നിന്നിലേക്ക് കയ്യെത്തുമ്പോഴെല്ലാം ഉള്ളിൽ ഞാൻ പിടയും. അത്ര അടുത്തായിരുന്നിട്ടും ദൂരെയെന്നപോലെ തൊടാനാവാത്തതെന്തെന്ന്,

ധ്യാനനിരതനായിരിക്കുന്ന ഒരുവനെ എഴുതുമ്പോൾ

എപ്പോഴും ധ്യാനനിരതനായിരിക്കുന്ന ഒരുവനെ എഴുതുമ്പോൾ... ഭൂതകാലത്തിൽ അത്രമേൽ ലയിച്ചിരിക്കും ഒരുവനെ, നേർക്കുനേർ വരും കാഴ്ചകൾ അവഗണിച്ച്, അങ്ങെങ്ങോ ദൃഷ്ടിയൂന്നിയിരിക്കുന്നവനെ...

മരവിച്ച നിലവിളികൾ

വെയിൽ വിയർക്കുന്ന പകലുകളിൽ തളർന്ന ചിറകുകളാൽ ദുഃഖിച്ചൊരു ദേഹം കൂടണയുന്നു .

Latest Posts

error: Content is protected !!