ഇന്നത്തെ ചിന്ത

ബൂർഷ്വാസിയും ദരിദ്രവാസിയും തമ്മിലുള്ള അകലം

കൂട്ട് വരുമ്പോൾ

ഒറ്റപ്പെട്ടവനൊരു കൂട്ടുവരുമ്പോൾ ഒരു ഹരിതഗൃഹം കൂടെ അവന്റെ പ്രപഞ്ചത്തിൽ രൂപം കൊള്ളും

നൈറ്റ്‌ ലൈഫ്‌

കാൻവാസിൽ ഫ്ലാറ്റ്‌ ബ്രഷാൽ തീർക്കപ്പെട്ട എക്സ്‌-പാറ്റേർണ്ണുകൾ;

കുഴിയാന

വെളുത്ത കൊമ്പും നെറ്റിയിലൊരു പട്ടവും തലയ്ക്കു മീതെ തിടമ്പും

സ്വസ്തി

നീ മാത്രം പൂക്കുമൊരു പ്രണയപ്പൂന്തോപ്പുണ്ടെൻ മനസിൽ ഋതുഭേദങ്ങളില്ലാതെ,

അവൾ പോയതിൽ പിന്നെ

അവൾ പോയതിൽ പിന്നെ വീടിനോരത്തെ പൂത്ത മരക്കൊമ്പുകളിൽ കിളികൾ വന്നിരിക്കാറില്ല

പലായനത്തിന്‍റെ പേടകം…

ഒരുവളുടെ ഓർമ പണ്ട് തൊട്ടേ മുറിവേറ്റ ശലഭമായിരുന്നു.

ഉൾത്താപം

ഹൃദയത്തിന്റെ സ്‌ഫടിക പ്രതിധ്വനികളെ നക്ഷത്രങ്ങളുമായി കൂട്ടിത്തുന്നുവാൻ ഈ പുലർവേളയിൽ വിരിപ്പിനടിയിൽ ഞാനില്ലേയെന്നു തപ്പിനോക്കുകയാണ്..

ഹൈക്കു കവിതകൾ

കണ്ണുകളിൽ നിന്ന് ഹൃദയത്തിലേക്ക് നേരിട്ടൊരരുവിയുണ്ടെന്നറിഞ്ഞത് നോട്ടത്തിലൂടെ ഒഴുകിയിറങ്ങിയപ്പോഴാണ്

മൗനാക്ഷരങ്ങൾ

മൗനത്തിന്നിടനാഴിയിൽ ഇടറിവീണ വാക്കുകൾ കൊരുത്തൊരു രഹസ്യ - കാവ്യമെഴുതാമിനി.

Latest Posts

error: Content is protected !!