“പ്രിയപ്പെട്ട ഹെലൻ, നിന്നെ ഞാനങ്ങനെ വിളിച്ചോട്ടെ “

ഹെലൻ അവളെക്കുറിച്ചെഴുതിയ പാട്ടിനെക്കുറിച്ച് ഹൈപ്പിച്ചിൽ പാടുന്നു.

സിൻഡ്രെല്ല

നിനക്ക് സൗഖ്യമോ? സുവർണ്ണ പാദുക- ക്കഥപറഞ്ഞെൻ്റെ അടുത്തു വന്നു നീ.

വെളിച്ചത്തിന്റെയമ്പലം

അന്നൊരുന്നാൾ ഉച്ചതിരിഞ്ഞാണു ഞങ്ങൾ രണ്ടും അമ്പലത്തിൻ വഴി നടന്നാ മലമുകളിൽ കേറി

മന’പ്പാടം’

മനസ്സൊരു പാടമാകുന്നു.. അവിടം കൊയ്തെടുക്കുന്നതോ വികാരങ്ങളാം നെന്മണികളും..

അശരീരി

കേട്ടില്ല ഞാൻ ഒരശീരിയും ഓർമ്മകൾക്കപ്പുറം ഓർത്തെടുക്കുവാൻ പോലും

നെരുദയോടും സഫയോടും…. പിന്നെ നിന്നോടും

നെരുദാ.. നിന്നെ ഞാനിപ്പോൾ വായിക്കാറേയില്ല ഞാനൊരു കടലാണ് വറ്റിവരണ്ട കടൽ

അന്യന്റെ ബോധ്യങ്ങൾ

അന്യന്റെ ബോധ്യങ്ങൾ ജീവിതാഭിനയങ്ങളുടെ അടയാളപ്പെടുത്തലുകളാണ്..

ഒന്നിനും നേരമില്ലല്ലോ സഖേ ..

കാലങ്ങളേറെ കഴിഞ്ഞു നാം കണ്ടതും കാണാതെയെങ്ങോ കുതിച്ചിടുന്നു കണ്ടിട്ടും കാണാതെപോകയാണോ സഖേ കണ്ടിട്ടുനാളുകളെത്രയായി ?

ആ രാവിൽ

കത്തിത്തെളിയാത്ത ചിമ്മിനി വിളക്കിൻ്റെ വെട്ടത്തിരുന്നമ്മ നെഞ്ചിൽ നെരിപ്പോടുമായ് നിത്യദുഃഖത്തിൻ്റെ പാഠം പകർന്നു തന്നു.

കവികള്‍

കവികള്‍ പല തരമുണ്ട്: മുകളില്‍ കണ്ണുമായി മുകളില്‍ സഞ്ചരിക്കുന്നവര്‍

Latest Posts

error: Content is protected !!