പെയ്ത്ത്

കരിഞ്ഞുണങ്ങി നീ മൃത്യുവെ പുൽകും വരെയെങ്കിലും നിൻ വേരിലൂടെയെനിക്ക് ഊളിയിടണം.

ഇലപൊഴിയുംകാലമിത്

നനവുറവകളിലേക്ക് വിഷവാഹിനികൾ കുതിച്ചടുക്കുന്നതോടെ

കടൽക്കരയിലെ പോക്കുവെയിൽ…

അസ്തമനസൂരൃൻ കടൽത്തിരകളിൽ ചായം പൂശുന്നതു കാണാനേറെപ്പേ൪

(അ)കാരണം

ഉപേക്ഷിക്കാൻ സാമ്രാജ്യമില്ലാത്തതിനാൽ ബുദ്ധനായില്ല

ഇരട്ടകൾ

ഭാഗിച്ച് കിട്ടിയ വീടിനകത്ത് വീണ്ടും അതിരിട്ടാണ് അടുക്കള രണ്ടാക്കിയത്

പെൺകുട്ടി ശ്മശാനം കാണുന്നു

ആദ്യമായി കാണുകയാ ണൊറ്റയ്ക്കൊരു ശ്മശാനം.

അവൾ വരികയാണ്

അടുക്കളക്കെട്ടിനുള്ളിലെ നെടുവീർപ്പുകളെക്കത്തിച്ച് നോവിൻച്ചട്ടിയിൽ

കായൽ

ഒരു പൂർണ വിരാമത്തിനുള്ളിൽ പെട്ടു പിടയ്ക്കയാൽ അപൂർണമെങ്കിലും വാക്യം പൂർണമാകുന്ന മാതിരി

ഹൃദയവീട് വാടകയ്ക്ക് എടുത്തവർ

എന്റെ ഹൃദയവീട് വാടകയ്ക്ക് എടുത്തവർ

സാന്ധ്യസൗഗന്ധികങ്ങൾ

നമുക്കിടയിൽ അസ്തമിക്കുന്നത് ഒരു വെയിൽ മാത്രമല്ലേ?

Latest Posts

error: Content is protected !!