പുറപ്പെട്ടുപോയ വാക്കിലേക്ക്
എന്നോ തന്നിൽ നിന്നും
പുറപ്പെട്ടു പോയൊരു വാക്കിനെ
തിരിച്ചു പിടിയ്ക്കാൻ അയാൾ
തീരുമാനിച്ചു..
സ്മൃതിനാശം
ഇന്നലെകളുടെ പൊത്തുകളിലേക്ക്
ഊഴ്ന്നിറങ്ങിയപ്പോഴാണ്
ജീവൻ്റെ തുടിപ്പായ
മാണിക്യക്കല്ല്
നഷ്ടമായതറിഞ്ഞത്.
പ്രണയം കൊഴിയുമ്പോൾ
നമ്മുടെ പ്രണയം
വ്യർത്ഥമാണെന്നറിയുന്ന നിമിഷം
കർഫ്യൂ; ഒരനാഥമയം
പകലിന്റെ പ്രതികാരമായിരുന്ന
രാത്രികളിന്ന് പകതിന്നുതടിച്ചിരിക്കുന്നു.
മഴയുച്ച
നിറയെ വെള്ളലില്ലികൾ തുന്നിപ്പിടിപ്പിച്ച
വേനലിന്റെ നീലയുടുപ്പിലേയ്ക്ക്
നോക്കിനോക്കിയിരിയ്ക്കേ,
രണ്ടു കവിതകൾ
നീയുള്ളതിൽ നിന്ന്
നീയില്ലായ്മയിലേയ്ക്കും
വീട് ചുട്ട് തിന്നുന്നവൾ
എന്റെ വീട്ടിലേക്ക് അഞ്ചു വഴികളുണ്ടായിരുന്നു.
വിശപ്പിന്റെ മൂരിയെ
അറവുശാലയിലേക്ക് കൊണ്ടുപോയും
ഇര
ഏറെയൊന്നും പിന്നിടാത്ത
ജൈത്രയാത്രയുടെ
പാതിവഴിക്കിപ്പുറം
പനി
കണ്ണാടിവിരലുകളിൽ കോർത്തെടുത്ത്
മഴവിളിച്ചു…. വരൂ
വേനലിന്റെ വിരഹപ്പായയിൽ
വിയർത്തവളേ വരിക..
നീലനിറമുള്ള ജാലകങ്ങൾ
"പർദേസി പർദേസി ജാനാ നഹി "
ചുണ്ണാമ്പ് തേച്ചു ഘര്‍വാലികള്‍
തമ്പാക്ക് ചവച്ചു പാടുന്നു.
















