റാ റാ റാസ്പുട്ടിൻ
അവൻ….. സാത്താന്റെ കണ്ണുള്ള പാതിരീ !
മരിച്ചിട്ടും എന്നെയിങ്ങനെ തുറിച്ചുനോക്കുന്ന
അവന്റെ തീക്ഷ്ണനയനങ്ങൾ..
ഒച്ചയില്ലാത്ത നിലവിളികൾ
കണ്ടത്തിന്ററ്റത്ത് കുഴിച്ചുമൂടുമ്പോ
വെയിലിന് പതിനാറ് വയസ്സ് തെകച്ചൂല്ല
മോഹം
ഒരു മോഹമുണ്ടെനിക്ക്
മഴയെ പ്രണയിക്കണം
പുഷ്പ റാണി
റെയിൽപ്പാളത്തിനടുത്തു നിന്നും
വള്ളിച്ചെരുപ്പിട്ട കാലുകൾ
അവശേഷിപ്പുകൾ
പോർക്കളമൊഴിയുമ്പോൾ
അവശേഷിക്കുന്ന ചിലതുണ്ട്
കാത്തുവെപ്പ്
നിന്നെ സ്നേഹിക്കയാൽമാത്രം
ഒറ്റയാക്കപ്പെട്ട കാലത്തിൻ
വരാന്തയിൽ
ഇത്തിരി നേരമിരിക്കണം.
പടച്ചോന്റെ മൊഞ്ചുള്ള ചങ്ങാതി
'ഭാരതസീമ' യിലേറി
കരക്ക് വന്നിരുന്നു
ഒരു സുൽത്താൻ
ആയിരം താരകൾ
മിന്നണ നാട്ടീന്നു
പനച്ചോത്തി
മോദ്യാക്കേന്റെ മീന്‍പെട്ടിക്കരികില്‍
പൊതിഞ്ഞു കിട്ടാന്‍വേണ്ടി നില്‍ക്കുന്ന
തേക്കിലകള്‍.
രാവും പകലും
കടംകൊണ്ട
വാക്കുകൾക്ക്
പുഷ്പങ്ങളെക്കാൾ
സുഗന്ധം ?
അഭയാർത്ഥി
മഴ,നാടാകെ തോരണം കെട്ടിയ
വേനലിന്‍റെ ഉത്സവപ്പിറ്റേന്ന്
















