പൊള്ളലേറ്റ സ്വപ്നം
തിരക്കുപിടിച്ച
നഗരങ്ങളിൽ
കരി പിടിച്ചൊരു
മൂലയിൽ
കുനിഞ്ഞിരുന്ന്
രണ്ടു പെണ്ണുങ്ങൾ
പ്രതീക്ഷകളുടെ
മഴവെള്ളപ്പാച്ചിലിലാണ്
കടലാസ്സുതോണികൾ
മുങ്ങി മരിച്ചത്.
തയ്യൽപ്പീരീഡ്
നാലതിരുകളും
ചുവന്ന നൂൽകൊണ്ടു തയ്ച്ച വെള്ളത്തുണിയിൽ
തയ്യൽപ്പീരീഡ് നീ വരച്ചുതന്ന
പനിനീർപൂവായിരുന്നു
ഞാൻ വായിച്ച
ആദ്യകവിത.
അട്ടഹാസം
നീ
കത്തുന്ന
തീയാവണമെന്നച്ഛൻ
പറയുമ്പോൾ
ചുണ്ടുകൾക്കിടയിലൂടെ
ചുരുളുള്ള പുകകൾ
വാനിലേക്കുയർന്നു.
ഒറ്റ നക്ഷത്രം
എന്റെ കുഴിമാടത്തിലിരുന്ന്
ആരും കരയരുത്.
പ്രാണനേ നിനക്കായ്…
നിന്നെ നഷ്ടമായപ്പോൾ
എനിക്കാശ്വാസമായി…..
ദൗത്യം
ഇലകൾ ഒലിച്ചിറങ്ങുന്ന
മരത്തിനടിയിൽ
ഒളിച്ചിരുന്നു നോക്കുമ്പോൾ
മരണശേഷം
പ്രിയപ്പെട്ടവൻ ഇന്നലെ എന്നോട് ചോദിച്ചു,
നിന്റെ മരണശേഷം ഞാൻ
കാണാൻ വരണോ?
മരിച്ചയാളുടെ ഫ്രണ്ട്റിക്വസ്റ്റ്
എനിക്കയാളോട്
പ്രത്യേകിച്ച് വിരോധമൊന്നും ഇല്ലായിരുന്നു.
കാൽപ്പാടുകൾ
കണ്ണീരൊട്ടിയ കവിളിൽ
കൈത്തണ്ടയുരച്ച് മനുഷ്യക്കോലങ്ങൾ.
















