നാടോടിയല്ല വിശപ്പ്
പത്തുപതിനഞ്ചു വയസ്സു തോന്നിക്കുന്ന
ഒരു നാടോടി പെൺകുട്ടി,
മഴയിൽ
ധ്രുവനക്ഷത്രങ്ങൾ പ്രണയിക്കുമ്പോൾ
നിലാവായിരുന്നു
പ്രണയത്തിന്റെ
ഹിമബിന്ദുവിനെ
വെയിൽനൃത്തമാടാൻ
മരുഭൂവിലേക്കു
ക്ഷണിച്ചത്.
ഉടൽപൂക്കൾ
കണ്ണ്കൊണ്ടെന്റെ
കരള് പുകച്ച്
പടിയിറങ്ങി
നീ പോയതാണ്
ഇലമുളച്ചി
പന്ത്രണ്ടിലന്തിപ്പഴവും
എഴുപതുപൈസയും
കൊടുത്തുവാങ്ങിയ
മയിൽപ്പീലി പെറ്റില്ല.
നിദ്രയ്ക്ക് മുൻപ്
അവസാന
അക്ഷരം
അടർന്നു
വീഴും മുമ്പ്,
ഞാൻ മടക്കയാത്ര തുടങ്ങും.
സൗഹൃദം
സൂര്യതാപമേറ്റ്
പുറം പൊള്ളിയാലും
താങ്ങും തണലുമായി
നിൽക്കും
എട്ട് കവിതകൾ
വേനലാളിപ്പടരുന്ന
നേരത്ത്
വ്യോമമാകെ
നിറയുന്നു
വാകകൾ
അവനവനിസം
അവൻ്റെ ജനനം സംഭവിച്ചു !
അടയാളം
ഒസ്സാത്തിയുടെ കയ്യിൽനിന്നും
ഖബർ കിളക്കുന്നവന്റെ കയ്യിലേക്കുള്ള
ദൂരമത്രെയീ ജീവിതം.....!!
ചെകുത്താൻ
പ്രാർത്ഥനാഭംഗത്താൽ
ദൈവങ്ങൾ പിണങ്ങിനിന്ന ഒരു രാത്രിയിൽ
ചെകുത്താൻ
കട്ടിലിനരികിലെത്തി.
















