ഒറ്റപ്പന
നിൽക്കൂ ..
എന്നിലേക്ക് നടക്കരുത്
അടർന്നു പാറുന്ന വെയിൽ വഴികൾക്ക്,
കണ്ണിപ്പെടാനാവാത്തത്ര ദൂരമുണ്ട് എന്നിലേക്ക്.
കവിതയുടെ കാല്‍വരി (ലൂയിസ് പിറ്ററിന്)
കവിതയുടെ കാല്‍വരിയിലേക്ക്
സ്വന്തം കുരിശുമെടുത്ത്
വേച്ചു വേച്ച് നടന്നവന്‍.
കുരിപ്പ്
ഞങ്ങൾ കുട്ടികൾക്ക് അതിനെ പേടിയില്ല.
ഞങ്ങളെ നോക്കി എല്ലാരും പറഞ്ഞു: "കുരിപ്പുകള്,
മരണപുസ്തകം
മുഖപുസ്തകത്താളിൽ, എവിടെയോ കണ്ടുമറന്നയാളിൻ്റെ ഫോട്ടോ
കണ്ണിൽപെട്ടതും
പിടികിട്ടാപ്പുള്ളി
മനുഷ്യരെ തിന്നുജീവിക്കുന്നവരിൽ
മുൻപന്തിയിൽ
എന്നും മുറികളുണ്ട്
തന്മയം
കറുത്തുനീണ്ട
കഴുത്തിനൊപ്പം
കറുത്ത മുഖത്തെ
ഇടനാട്
അവനും
അവൾക്കും
ഇടയിലൊരു
നീർച്ചാലുണ്ടായിരുന്നു.
ഓർമ്മകൾ
ഓരോ കാലത്തേയും
ഓർമ്മകൾ,
സ്ഫടിക ജാറുകളിൽ
അടച്ച ഗോലികൾ
പോലെ.
മുൾപ്പടർപ്പുകൾക്കുള്ളിലെ മാനസാന്തരങ്ങൾ
എന്തൊരതിശയമാണെന്ന് നോക്കു!
ഒരു തൊട്ടാവാടിയുണ്ടത്രെ
നമ്മുടെയുള്ളിൽ, ഉള്ളിന്‍റുള്ളിൽ.
മഞ്ഞ്
മഞ്ഞുവീഴുന്നുണ്ടത്രേ,
ഹിമഗിരിയുടെ ധവളശൃംഗങ്ങളിലല്ല,
















