മൂന്ന് അച്ഛൻ കഥകൾ

ചെറുപ്പത്തിൽ സ്ഥിരമായി മുടിവെട്ടിയിരുന്നത് ആശാൻചേട്ടന്റെ സലൂണിലാണ്. കൃത്യമായ ഇടവേളകളിൽ അച്ഛൻ എന്നെ ആശാൻചേട്ടന്റെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി ഇരുത്തും. അന്നത്തെ സ്റ്റൈൽ ഹിപ്പിയായിരുന്നു.

മേൽവിലാസം ഇല്ലാത്തവർ

വിയർപ്പു ചാലിട്ടൊഴുകുന്ന കരുവാളിച്ച മുഖം തോളത്തു കിടന്ന പഴന്തോർത്തിൽ തുടച്ച് അയാൾ വീണ്ടും വണ്ടിയുന്താൻ തുടങ്ങി. ഇടയ്ക്കിടെ ഉച്ചത്തിൽ വിളിച്ചു പറയുന്നുമുണ്ട്.

തടവിലാക്കപ്പെട്ട സ്വപ്നങ്ങൾ

വാക്കുകൾ മൂകതയോടു വഴക്കിട്ടു ധൃതിയിൽ പടിയിറങ്ങിപ്പോയപ്പോഴാണ് കിനാവുകൾ വന്നു വാതിലിൽ മുട്ടിത്തുടങ്ങിയത്.

ക്‌ളീറ്റസും ജെന്നിയും

ഒരു പ്രണയം… നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകാം. അത് എന്തിനോടും ആകാം.. !! ആരോടുമാകാം… !!

സ്ക്കൂളിലെ പ്രാവുകൾ

സ്ക്കൂൾ മാനേജ്മെൻറ് കമ്മറ്റിയിൽ തർക്കം രൂക്ഷമായപ്പോൾ അദ്ധ്യക്ഷൻ മേശമേലടിച്ചു ശബ്ദമുണ്ടാക്കി. ബഹളത്തെ നിയന്ത്രണത്തിലാക്കാനുള്ള വിഫലശ്രമം കേട്ട് മേൽക്കൂരയിലെ പ്രാവുകൾ പറന്നു പോയി.

നീർപ്പോളകൾ

ആകാശത്ത് നക്ഷത്രങ്ങളെ അനുകരിച്ച് മിന്നിപ്പാറിയ നീർകുമിളകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇടി മുഴങ്ങി. മഴ പെയ്തു. അതറിയാതെ, പതിവ് തെറ്റിക്കാതെ പ്രഭാതം ഉണർന്നു.

ബന്ധുര കാഞ്ചനക്കൂട്

ബോർഡിംഗ് പാസ്സിൽ നോക്കി സീറ്റ് നമ്പർ ഒന്നുകൂടി ഉറപ്പിച്ച് ഗോപി മാഷ് വിമാനത്തിലെ സീറ്റുകൾക്കിടയിലൂടെ നടന്നു. ഒരാൾക്ക് തന്നെ കഷ്ടിച്ചു നടക്കാൻ പറ്റിയ വളരെ ഇടുങ്ങിയ വഴി.

ഗോ കൊറോണ ഗോ

മണി 1:30 കഴിഞ്ഞു. കാത്തു ചുവരിലെ ക്ലോക്കിൽ നോക്കി. പിന്നെ ഫ്ലാറ്റിലെ ജനാലയിൽ കൂടി ദൂരെ റോഡിലേക്ക് നോക്കി. കാത്തുന്റെ ഫ്ലാറ്റിൽ നിന്നാൽ എൻട്രൻസ് കണ്ടൂടാ.

മൂന്ന് കുറുങ്കഥകള്‍

പീഡനത്തിനിരയായ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി വീട്ടിനുമുന്നിലെ നിരത്തുവക്കിൽ ബോർഡ് വെച്ചതുമുതൽ കുഞ്ഞുടുപ്പുകൾ തൂക്കിയിട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങളാണവളിൽ നിന്നും ഉയരുന്നത്.

ജാൻമ്മ

മൂന്ന് അമ്മമാരുടെ മകനായി ജനിക്കാൻ പറ്റ്വോ?.

അങ്ങനെ ജനിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മൂന്ന് ഇരട്ടിയാണ് കരുതൽ, മൂന്ന് ഇരട്ടിയാണ് സ്നേഹം, മൂന്നിരട്ടിയാണ് പ്രാർത്ഥനയുടെ ശക്തി, എന്നും.

Latest Posts

error: Content is protected !!