രാജേഷ്. എം. ആര്‍
താരപദവിയും രാഷ്‌ടീയ ചരിത്രവും
ടി അനീഷിൻ്റെ പരാജിതനായകർ - തമിഴ് താരരാഷ്‌ട്രീയത്തിൻ്റെ കഥ എന്ന പുസ്തകം തമിഴ്നാട് രാഷ്‌ടീയത്തിൽ പരാജയപ്പെട്ടു പോയ ചലച്ചിത്ര നടന്മാരെക്കുറിച്ചാണ്. കൂടാതെ തമിഴ്നാട് രാഷ്‌ട്രീയത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. അതേ സമയം തമിഴ്നാട്ടിലെ പ്രഗത്ഭരായ നടന്മാരുടെ താരപദവിയേയും അവരുടെ രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തേയും ഇതിൽ വിശകലനം ചെയ്യുന്നു.
സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകത്തിനൊരാമുഖം
സിനിമകളിലെ ദലിത് ദൃശ്യതകൾ എന്ന പുസ്തകത്തിനെഴുതിയിരിക്കുന്ന ആമുഖമാണിത്. മലയാള സിനിമയിൽ ദലിതരെ എങ്ങനെയൊക്കെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്? ദലിത് ജനതകളുടേയും ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതിനിധാനങ്ങൾ പലപ്പോഴും ദൃശ്യമാധ്യമങ്ങളിലും കലകളിലും പ്രതിലോമപരമായിട്ടാണ് അവതരിപ്പിക്കാറുളളത്.
കുടുംബം മലയാളനോവലിൽ ( ഡോ.അമ്പിളി എം വി ) – പുസ്തക പരിചയം
കുടുംബം മലയാളനോവലിൽ എന്ന ഡോ.അമ്പിളി എം വി യുടെ പുസ്തകം കുടുംബഘടനയുടെ വികാസ പരിണാമങ്ങളെയും മലയാള നോവലിലെ കുടുംബ ബന്ധങ്ങളെയും അന്വേഷണ വിധേയമാക്കുന്നു.
പോൺ ഡിസ്‌കഷൻ
മെട്രോ നഗരത്തിലെ ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന ആഢംബര ഹോട്ടലിനു മുകളിലിരുന്നു ഞങ്ങൾ മദ്യഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ചു ചർച്ച തുടങ്ങി.
കാല്പനികതയുടേയും അതിജീവനത്തിൻ്റെയും കലമ്പലുകൾ
ആർ.ശ്രീലതാവർമ്മയുടെ 'ചൂണ്ടക്കാരൻ' എന്ന കവിതാസമാഹാരം സമകാലികതയുടെ നിരവധി പ്രക്ഷുബ്ധതകളെ കാവ്യമാക്കുന്നുണ്ട്.
നാടകശരീരം
വിനായകന് ഉറക്കംവരണില്ല. വല്ലാത്തൊരു പൊല്ലാപ്പിലാണ് ചെന്നുപെട്ടിരിക്കണത്. എറങ്ങേട് തന്നെ.
വൈവാ വോസി
യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസത്തിലൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വൈവാ വോസിയാണ് നടക്കുന്നത്. എം.എ.മലയാളത്തിന് പണ്ടു മുതല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നുണ്ടല്ലോ.












