പോലീസ് ഡയറി -10 :കവിയും കാമുകനും ഉന്മാദിയുമായ ഒരാൾ
ഞാൻ സബ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന സ്റ്റേഷൻ പരിധിയിൽ സുകുമാരൻ ഹെഡ് കോൺസ്റ്റബിളിൻ്റെ അയൽവാസിയായിരുന്നു സുരേഷ്.
പോലീസ് ഡയറി -18 : കോളജ് യൂണിയൻ ഉദ്ഘാടന മാമാങ്കം
സ്റ്റേഷനതിർത്തിയിലെ ഏക എഞ്ചിനീയറിംഗ് കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് ആശംസാപ്രസംഗത്തിന് CI യെ ആണ് ക്ഷണിച്ചിരുന്നതെങ്കിലും GSI ആയ എന്നെത്തന്നെ CI ചുമതലപ്പെടുത്തിയത്
പോലീസ് ഡയറി-3 : അഹങ്കാരത്തിന്റെ മാധ്യമ വേഷങ്ങൾ
സമൂഹത്തിന്റെ ഏതു മേഖലയിലും പുഴുക്കുത്തുകൾ ഉണ്ട് എന്ന ബോധ്യത്തോടെ, മാന്യരിൽ മാന്യരായ എന്റെ നല്ല മാധ്യമ സുഹൃത്തുക്കൾക്ക് എന്നോട് അനിഷ്ടം തോന്നരുത് എന്ന ആമുഖത്തോടെ…
പോലീസ് ഡയറി-6 : മാനസാന്തരം വന്ന ഒരടി
2006 നവംബർ മാസം. പാടിച്ചാലിൽ ഒരു വലിയ വോളിബോൾ ടൂർണമെന്റ് നടക്കുന്നു. എല്ലാ വർഷവും നടക്കുന്ന ആ ടൂർണമെന്റിന്റെ ഭാഗമാകുവാൻ അന്നത്തെ പെരിങ്ങോം എസ്ഐ ആയിരുന്ന എനിക്കും സാധിച്ചു.
പോലീസ് ഡയറി -14 : ഒരു പോലീസ് തൊപ്പി തെറിപ്പിക്കൽ അപാരത
പോലീസ് സർവീസിൽ പ്രവേശിച്ച് 4 വർഷം. പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള പടുകൂറ്റൻ ജാഥ നടക്കുന്നു.
പോലീസ് ഡയറി -8 : ‘ഝാൻസി റാണി’ പഠിപ്പിച്ച പാഠം
"പോലീസ് ജീവിതത്തിൽ പലർക്കും അടി കൊടുത്തിട്ടുള്ള നിനക്കെല്ലാം എപ്പോഴെങ്കിലുമൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ടാവും" എന്റെ കൂട്ടുകാർ പലവട്ടം എന്നോട് ഇങ്ങനെ തമാശിച്ചിട്ടുണ്ട്.
പോലീസ് ഡയറി – 21 : നൂറോൻ കിഴങ്ങ്
തലേദിവസം രാത്രിയിൽ തന്നെ വനവിഭവം ശേഖരിക്കാൻ പോയ ആളെ ആന ചവിട്ടിക്കൊന്നിട്ടുണ്ടന്നറിഞ്ഞിരുന്നു. ഇക്കുറി പതിവിന് വിപരീതമായി സംഭവസ്ഥലത്തേക്ക് കുതിക്കാൻ മേലാവികൾ ഉത്തരവിട്ടില്ല.
പോലീസ് ഡയറി – 29 : പുകവീണ രാത്രികൾ – ഭാഗം : 7
ഞങ്ങൾ പോലീസാണ്, നൂർജമാലിനെ അന്വേഷിച്ചു വന്നതാണ് എന്ന് പറഞ്ഞ് തീരും മുമ്പെ മുഖത്ത് അടിയേറ്റു. മരത്തണലിലെ കട്ടിലിലേക്ക് അവർ ഞങ്ങളെ എറിഞ്ഞിടുകയായിരുന്നു. അവിടെ നിന്ന് എഴുന്നേൽക്കുവാൻ അവർ സമ്മതിച്ചില്ല. അവരെല്ലാം ചേർന്ന് ഞങ്ങളെ തല്ലിക്കൊല്ലുമെന്ന് തോന്നി. ഏറെനേരം ആ കിടപ്പ് തുടർന്നു. അക്രോശങ്ങളുമായി അവർ കട്ടിലുകൾക്ക് ചുറ്റും ഉറഞ്ഞ് തുള്ളി.
പോലീസ് ഡയറി – 20 : പ്രേതം തോമ
കുറച്ചുനേരം പത്മാക്ഷനെ തന്നെ നോക്കിയിരുന്നപ്പോൾ അയാൾ എന്നെനോക്കി ചിരിക്കുന്നതായും കാലുകൾ നിലത്തു വച്ച് നടക്കുന്നതായും തോന്നി. എന്റെ ശരീരത്തിലെ രോമങ്ങൾ എന്നെ അനുസരിക്കാതെ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി.
പോലീസ് ഡയറി – 22 : ട്രെയിനിംഗ് ക്യാമ്പിലെ പ്രണയകഥകൾ
പ്രേമ കത്തുകൾ വന്നാൽ കർശന ശിക്ഷ കിട്ടുമെന്ന് ട്രെയിനിംഗ് ഹവിൽദാർമാർ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അതവഗണിച്ച് കത്ത് വരുത്തി പ്രേമം തുടർന്ന പലരും പിന്നീട് പലപ്പോഴായി പിടിക്കപ്പെട്ടിരുന്നു.