Home പോലീസ് ഡയറി

പോലീസ് ഡയറി

പോലീസ് ഡയറി – 21 : നൂറോൻ കിഴങ്ങ്

തലേദിവസം രാത്രിയിൽ തന്നെ വനവിഭവം ശേഖരിക്കാൻ പോയ ആളെ ആന ചവിട്ടിക്കൊന്നിട്ടുണ്ടന്നറിഞ്ഞിരുന്നു. ഇക്കുറി പതിവിന് വിപരീതമായി സംഭവസ്ഥലത്തേക്ക് കുതിക്കാൻ മേലാവികൾ ഉത്തരവിട്ടില്ല.

പോലീസ് ഡയറി – 11 : ഒരു ദുരന്താനുഭവത്തിലൂടെയുളള നര്‍മ്മയാത്ര

ഇന്നേക്കു 27 കൊല്ലം മുമ്പുളള ഒരു നശിച്ച പ്രഭാതത്തില്‍, ചെറിയ ഒരു സംഭവത്തിന്‍റെ പേരില്‍ നടന്ന ആസൂത്രിതമായ വലിയൊരു ലഹള, വര്‍ഗ്ഗീയ ലഹള. സാധാരണക്കാര്‍ക്കു ദു:ഖങ്ങളും, ദുരിതങ്ങളും, കൊടിയ നഷ്ടങ്ങളും മാത്രം ബാക്കി വച്ച ലഹള.

പോലീസ് ഡയറി – 22 : ട്രെയിനിംഗ് ക്യാമ്പിലെ പ്രണയകഥകൾ

പ്രേമ കത്തുകൾ വന്നാൽ കർശന ശിക്ഷ കിട്ടുമെന്ന് ട്രെയിനിംഗ് ഹവിൽദാർമാർ പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും അതവഗണിച്ച് കത്ത് വരുത്തി പ്രേമം തുടർന്ന പലരും പിന്നീട് പലപ്പോഴായി പിടിക്കപ്പെട്ടിരുന്നു.

പോലീസ് ഡയറി – 7 : ഇഞ്ചക്കാട്ടിലെ നൂഞ്ചൻ

ചില "ഗ്ലാസ് " മേറ്റുകൾക്കെങ്കിലും രസികനായിരുന്നു ഗോപാലൻ എസ്.ഐ. പോലിസ് പരിശീലനമെല്ലാം കഴിഞ്ഞ് എനിക്കാദ്യത്തെ പോസ്റ്റിംഗ് മലയോര ഗ്രാമമായ ചിറ്റാരിക്കാൽ സ്റ്റേഷനിലേക്കാണ്.

പോലീസ് ഡയറി -12 : ഒരു ത്രിപുരൻ യാത്ര

ഞങ്ങൾ വരുന്ന വഴികളിൽ നമ്മുടെ നാട്ടിൽ കണ്ടു വരുന്നതു പോലെ സൊറ പറഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ പോലീസ് വണ്ടിയെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. ഒരു 'വിയറ്റ്‌നാം കോളനി' പോലെ കുറച്ച് ദുരൂഹത തോന്നിക്കുന്ന സ്ഥലത്താണ് പ്രതിയുടെ വീട്, അഭ്യാസങ്ങളോ വീട് വളയലോ ഒന്നും ഇവിടെ പറ്റില്ല.

പോലീസ് ഡയറി – 23 : പുകവീണ രാത്രികൾ – ഭാഗം : 1

ഡൽഹി ഇന്ദ്രപ്രസ്ഥം, ഇന്ത്യയുടെ തലസ്ഥാന നഗരി, നൂറുകണക്കിന് മഹാരഥൻമാരുടെ ഭരണനൈപുണ്യം ഏറ്റു വാങ്ങിയ മഹാനഗരം. ആ നഗരം എൻ്റെ ...

പോലീസ് ഡയറി -8 : ‘ഝാൻസി റാണി’ പഠിപ്പിച്ച പാഠം

"പോലീസ് ജീവിതത്തിൽ പലർക്കും അടി കൊടുത്തിട്ടുള്ള നിനക്കെല്ലാം എപ്പോഴെങ്കിലുമൊക്കെ തിരിച്ചു കിട്ടിയിട്ടുണ്ടാവും" എന്റെ കൂട്ടുകാർ പലവട്ടം എന്നോട് ഇങ്ങനെ തമാശിച്ചിട്ടുണ്ട്.

പോലീസ് ഡയറി -13 : ശ്രാവണ ബൽ ഗോള

ഡക്കാൻ പീഠഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത പാറക്കെട്ടുകളും കറുത്ത മൺകൂനകളും പിന്നിട്ട് പോലീസ് വാൻ ഓടിക്കൊണ്ടിരുന്നു. കറുത്ത റിബ്ബൺ പോലെ നിവർന്നു കിടക്കുന്ന ടാർ റോഡിന്റെ വശങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന നുറുങ്ങ് കൃഷിയിടങ്ങൾ.

പോലീസ് ഡയറി – 24 : പുകവീണ രാത്രികൾ – ഭാഗം : 2

വലിയ സന്തോഷത്തോടെ അത് തീർച്ചപ്പെടുത്തി. ഡൽഹി എന്ന സ്വപ്നഭൂമി എനിക്ക് ചുറ്റും കറങ്ങി നടന്നു. ആ ആലസ്യത്തിൽ മറ്റ് ചിന്തകളെല്ലാം എന്നിൽ നിന്ന് വിട്ടകന്നു.

പോലീസ് ഡയറി-6 : മാനസാന്തരം വന്ന ഒരടി

2006 നവംബർ മാസം. പാടിച്ചാലിൽ ഒരു വലിയ വോളിബോൾ ടൂർണമെന്റ് നടക്കുന്നു. എല്ലാ വർഷവും നടക്കുന്ന ആ ടൂർണമെന്റിന്റെ ഭാഗമാകുവാൻ അന്നത്തെ പെരിങ്ങോം എസ്ഐ ആയിരുന്ന എനിക്കും സാധിച്ചു.

Latest Posts

- Advertisement -
error: Content is protected !!