Home ഓർമ്മകൾ

ഓർമ്മകൾ

ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക്

കണ്ണു നനയാതെ എനിക്കെന്നെ ഓർക്കാനാവില്ല.

നൂര്‍ എന്ന പ്രകാശം

കോവൂരിലെ പെട്രോള്‍ ബങ്കിനു പിന്നിലുള്ള ഓടിട്ട വീടിന്‍റെ പകുതിയില്‍ ഞാനും കുടുംബവും താമസത്തിനു ചെന്നപ്പോഴാണ് മറ്റേ പകുതിയിലെ നൂറിനെ കണ്ടത്.

ഓ൪ക്കാപ്പുറത്ത് അടഞ്ഞുപോയ ഒരു പുസ്തകത്തിന്റെ അവസാന ഏട്

കിഴക്ക് പെരുമീനിൻ തിരയിളക്ക൦ തുടങ്ങാറായപ്പോഴാണ് രണ്ടാമത്തെ സ്കാനിങ്ങു൦ കഴിഞ്ഞ് 'അൻസാരിയെ' അത്യാഹിതവിഭാത്തിലേക്കു തിരിച്ചു കയറ്റിയത്.

പുലി ഇറങ്ങിയ രാത്രി

1996 കാലഘട്ടം. ആലപ്പുഴ ജില്ലയിലെ മുഹമ്മ എന്ന കൊച്ചു ഗ്രാമത്തിലെ കഞ്ഞിക്കുഴി സർക്കാർ മൃഗാശുപത്രിയിൽ ഞാൻ ജോലിക്കു കയറിയിട്ടു മാസങ്ങളേ ആയിട്ടുള്ളൂ.

ഡ്രാക്കുള കേരളത്തിൽ

"പരമാവധി ഐറ്റത്തിൽ പങ്കെടുക്കാൻ നോക്കണം. നിങ്ങടെ ബാച്ചിന്റെ ആദ്യത്തെ പ്രോഗ്രാം അല്ലെ ഇത്; അങ്ങ് തകർത്തേക്ക്. കോപ്‌സിന്റെ ശക്തി എന്താണെന്ന് GECI അറിയട്ടെ."

വരകൾ ഒഴിഞ്ഞ ക്യാൻവാസിൽ ‘വര’ഞ്ഞിട്ടുപോയൊരു ആത്മബന്ധം

അദ്ദേഹം ഏറ്റവും അവസാനം ഒരു ചിത്രം വരച്ചു തന്നത് എനിക്കാണ്. ടി.പദ്മനാഭന്റെ നളിനകാന്തിയുടെ സാക്ഷാത്കാരത്തിലേക്ക്, പ്രിയപ്പെട്ട ഷിബു ചക്രവർത്തിയുടെ വരികൾക്കുള്ള വരപ്രസാദം….

ഭാഷയിൽ വലഞ്ഞ പ്രവാസത്തിന്റെ പ്രാരംഭദശ

'ഇംഗ്ലീഷ് ഛോടോ, ഹിന്ദി ബോലോ ' എന്ന അധികാര രാഷ്ട്രീയത്തിന്റെ അട്ടഹാസം കേട്ടപ്പോഴാണ് പ്രവാസത്തിന്റെ പ്രാരംഭദശയും അന്നനുഭവിച്ച ഭാഷാ പ്രതിസന്ധിയും ഒന്നിച്ച് അണപൊട്ടിയത്.

ഒബ്സർവേഷൻ വീട്

കുളികഴിഞ്ഞുള്ള കണ്ണാടി നോട്ടങ്ങളിലെല്ലാം സ്വന്തം കൈകൾ രണ്ടു വിരലകലത്തിൽ അവരുടെ നെഞ്ചിലമർന്നു. രണ്ടു വിരലുകൾക്കിടയിൽപ്പെട്ട ഗോട്ടിയോളം പോന്ന ഒരുയർച്ച കുഞ്ഞമ്മയെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.

കടൽ കടന്നവരുടെ കുടലെടുക്കുന്നവർ

സ്വന്തം പേരിലല്ല ആളുകളുമായി ആശയ വിനിമയം നടത്തിയത് എന്നതു തുടക്കം മുതലേ അസ്വസ്ഥത ഉളവാക്കിയിരുന്നു. വ്യക്തിയുടെ സ്വകാര്യത മാനിച്ചാണ് പേരുമാറ്റം എന്നാണ് അതിനു മേലുദ്യോഗസ്ഥരിൽ നിന്നു കിട്ടിയ വിശദീകരണം.

വിദൂരഗ്രഹം

പാലക്കാട് ഗ്രാമം. തെന്മലയ്ക്കും വട മലയ്ക്കും ഇടയിൽ ചുരം കടന്നു വരുന്ന ചുടു കാറ്റിന്നഭിമുഖമായി ഒരു കല്ലറയ്ക്കുള്ളിൽ ചെമ്പോലകളിൽ തിരുമന്ത്രങ്ങളെഴുതി ദക്ഷിണയായി അരിയും പൂവും പതിനായിരം വിൽക്കാശുകളും ധ്യാനിച്ചുവെച്ച് തീർത്ഥജലം വറ്റുന്നതിനു മുമ്പ് മംഗലി ഇറക്കിവെച്ച് കല്ലറ വാതിലടച്ചു.

Latest Posts

- Advertisement -
error: Content is protected !!