Home Authors Posts by ആഗ്ന. എസ്. നാഥ്

ആഗ്ന. എസ്. നാഥ്

5 POSTS 0 COMMENTS
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിനി. ഭാരതീയർ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയാണ്

ചോദ്യം

ഞാനവളെയിന്ന് വീണ്ടുമോർത്തു. എന്താണവൾക്ക് സംഭവിച്ചത്? അറിയില്ല.

മുറിപ്പാടുകൾ

"സുഖല്ല്യേ കുട്ട്യേ ? എന്താ ഇങ്ങനെ ഉണങ്ങീരിക്കണെ..? എന്തേലും ദണണ്ടോ?"

വീട്ടിലേക്കുള്ള വഴി

ഡിഗ്രിക്കാലം കഴിയുംവരെ വീട് വിട്ട് ദൂരെ പോകണം ജോലിക്ക് ദൂരെ പോകണം എന്നത് മാത്രമായിരുന്നു ചിന്ത. നല്ലൊരു ജീവിതം കിട്ടണമെങ്കിൽ പുറത്തു പോകണമെന്ന് തെറ്റിദ്ധരിച്ച ഒരു കാലമുണ്ടായിരുന്നു.

ഒരു കാലഘട്ടത്തിന്റെ ഓർമ്മയ്ക്ക്

കണ്ണു നനയാതെ എനിക്കെന്നെ ഓർക്കാനാവില്ല.

അമ്മയ്ക്ക് പനി വന്ന ദിവസം

ജീവിതത്തിലാദ്യമായി കഷ്ടപ്പാടറിഞ്ഞത് അമ്മയ്ക്ക് പനി വന്ന ആ ദിവസമായിരുന്നു. നേരത്തെയെണീറ്റ് രാവിലേക്കുളളതും കോളേജിലേക്കുമുളള ഭക്ഷണമുണ്ടാക്കി പാത്രത്തിലാക്കി ക്ളോക്കിലേക്ക് നോക്കിയതും സമയം 8:00 മണി കഴിഞ്ഞിരുന്നു.

Latest Posts

- Advertisement -
error: Content is protected !!