ആള്‍ക്കൂട്ടത്തിന്‍റെ അവകാശി
കാന്‍സര്‍ രോഗത്തിന്‍റെ ദയാരഹിതമായ കടന്നാക്രമണത്തിന് ഇരയായില്ലെങ്കില്‍ ഐ.വി.ശശി നമുക്കിടയില്‍ കുറച്ചുകാലംകൂടി ഉണ്ടാവുമായിരുന്നെന്ന് തീര്‍ച്ച. സാധാരണ മനുഷ്യന്‍റെ മരണ പ്രായവുമായി തട്ടിച്ചുനോക്കുമ്പോള്‍ പോലും ആ വിയോഗം നേരത്തെയായി.
സൗഹൃദോപനിഷത്
ആദ്യ ടെയ്ക്കില്‍ ഓക്കെ ആയൊരു ഷോട്ട് പോലെ ആദ്യ ഡ്രാഫ്റ്റില്‍ സ്വയം ഓക്കെ പറഞ്ഞൊരു കത്ത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ലാന്‍ഡ് ഫോണിലേക്കു വന്ന കോളായിരുന്നു ആ കത്തിന് മറുപടി. ഒന്നര പതിറ്റാണ്ടിനിപ്പുറത്തും...
വെളിച്ചത്തിന്റെ നാരങ്ങാപ്രഭയിലേക്ക് ഉദിച്ചുയർന്നു രാത്രി
ചില മോഹങ്ങളുണ്ട്, അവ ആത്മാവുമായി ഒരു പാലം നീട്ടി വലിച്ചിടും. അതിലൂടെ യാത്ര ചെയ്യാതെ മറ്റു മാർഗ്ഗങ്ങളില്ല. യാത്ര ചെയ്യാൻ തുടങ്ങിയാലോ, തൂക്കുപാലം ആടിത്തുടങ്ങും. ഇപ്പൊ വീഴുമെന്ന തോന്നലുകൾ അവശേഷിപ്പിച്ച് ഭയപ്പെടുത്തും. പക്ഷെ...
എഴുത്തിന്റെ കെമിസ്റ്റ്
ഒരു പ്രവാചകന്‍റെ ജീവിതത്തിലെ തീഷ്ണമായ അനുഭവങ്ങളിലൂടെയുള്ള സര്‍ഗ്ഗാത്മകമായ യാത്രയാണ് ഫിഫ്ത് മൌണ്ടന്‍ എന്ന പൌലോ കൊയ്‌ലോയുടെ നോവല്‍. ജസബല്‍ രാജകുമാരിയുടെ അപ്രീതിക്കിരയാകുകയും പരമ്പരാഗത വിശ്വാസത്തെ ചോദ്യം ചെയ്യുന്ന എല്ലാ പ്രവാചകന്മാരെയും കൊന്നൊടുക്കുന്ന സാഹചര്യത്തില്‍...
കവിതയെ കുറിച്ചൊരു വർഗീയത പറച്ചിൽ
അവനവന്റെ കൈഫോണുകളിലേക്ക് കവിത വന്ന കാലം കവിതയുടെ കുത്തകകൾ പൊളിഞ്ഞു. അതിനു കാരണമായ സോഷ്യൽ മീഡിയക്ക് സ്തുതി കൊടുക്കാതെ വയ്യ. മാത്രമല്ല ഭ്രാന്തിലും വീട്ടുതടങ്കലിലും ആകേണ്ടിയിരുന്ന ലക്ഷക്കണക്കിന് കാവ്യമനസ്സുകളാണ് ഇക്കാലത്ത് വെളിച്ചം കണ്ടത്....
നിന്‍റെ വയലറ്റ് നെറ്റിയുടെ തണുപ്പില്‍ എന്‍റെ അന്ത്യചുംബനം
നിർഭയ മാധ്യമ പ്രവർത്തനം നിറയൊഴിച്ച് അവസാനിപ്പിക്കാൻ തുടരുന്ന ശ്രമങ്ങളിൽ അവസാനത്തേതാണ് ഗൗരി ലങ്കേഷിൻറെ മരണം. കന്നഡ വാരികയായ ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന അവർ മതേതര മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പാർശ്വവൽക്കരിക്കപ്പെടുന്നവരെ മുഖ്യധാരയിൽ...
ആട്ടക്കലാശം
എൺപതു വര്‍ഷം കൃത്യമായി കൂലപ്പണി ചെയ്തവരേയും അറുപതു വര്‍ഷം ഓട്ടോ ഓടിച്ചവരേയും ഇപ്രകാരം ആദരിക്കാമല്ലോ. അവരും അവരവരുടെ കര്‍മ്മ മേഖലയില്‍ കൂലി വാങ്ങി കാലക്ഷേപം ചെയ്തവരല്ലേ. ?
എല്ലാ വേദികളും തനിക്കു മാത്രമായി ഉപയോഗപ്പെടുത്തുകയും...
കഥകഴിക്കാനാകില്ല കഥയുടേയും വായനക്കാരെന്റെയും
അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ ജനിച്ച വില്യം സിഡ്നി പോര്‍ട്ടര്‍ ഒരു ബാങ്കിലെ ബുക്ക് കീപ്പര്‍ ആയിരുന്നു. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന് കിട്ടിയ അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ന്യുയോര്‍ക്കിലേക്ക് പോയ അദ്ദേഹം...
അവസാനിച്ച ആഘോഷ ഋതു
ആണിനും പെണ്ണിനുമിടയിലെ ഒറ്റയടിപ്പാതയിലൂടെയുള്ള ഋതുപർണ്ണോ ഘോഷിന്റെ ജീവിതം പെൺചിറക് ഒതുക്കിപിടിച്ച് പറക്കാതെ പോയ ആൺ പറവയുടേതായിരുന്നു. കണക്കാക്കപ്പെടാത്ത മറ്റൊരു ഋതുവിൽ അദ്ദേഹം ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷമാകുന്നു. ഖത്തർ ടിവി യിലെ സീനിയർ...
കടൽ കണ്ടുകണ്ട് കപ്പലിനെ കുറിച്ചെഴുതിയ കഥ
കഥയെഴുത്തുകാരിയായി പ്രശസ്തയായിരിക്കേയാണ് കടൽ പോലൊരു നോവലുമായി ഇന്ദുമേനോൻ എത്തുന്നത്. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും വിശാലമായ ക്യാൻവാസിൽ ആവിഷ്‌ക്കരിക്കപ്പെട്ട വിശിഷ്ടമായ ഒരു നോവലാണ് കപ്പലിനെ കുറിച്ച് ഒരു വിചിത്ര പുസ്തകം എന്ന ആ കൃതി. കുഴഞ്ഞു...