കവിതയിലെ കോഴിക്കോടൻ ഹേമന്തം

ദിബ്ബ എന്ന കൊച്ചു തുറമുഖം ഈ എഴുത്തുകാരന് തൊഴിലിടം മാത്രമല്ല. അവിടെ, കടലിനെ നോക്കിയിരുന്ന് അദ്ദേഹം എഴുതുന്നത് കവിതയായാലും ലേഖനം ആയാലും കടൽക്കാറ്റിലും കടൽ വെള്ളത്തിലും ഉപ്പ് എന്നപോലെ വാക്കുകളിൽ സത്യം ലയിച്ചിരിക്കും....

ജീവിതാസക്തിയുടെ വര്‍ണ്ണങ്ങൾ

ജീവിതത്തിൽ പരാജയപ്പെടുന്ന ചിലർക്ക്  മരണത്താൽ കൈവരുന്ന കാവ്യനീതിയാണ് വാൻ‌ഗോഗിന് ലഭിച്ച പ്രശസ്തി. കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും ഒരുകാലത്ത് വാൻ‌ഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ്‌ ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ...

നാടും നാട്യശാസ്ത്രവും

പിറന്നു വീണ മണ്ണിനെ, മണ്ണോട് ചേരുന്നത് വരെ കൂടെ കൊണ്ടു നടന്ന കലാകാരനാണ് കാവാലം നാരായണ പണിക്കര്‍. കണ്ണത്താദൂരത്തോളം പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങള്‍, അതിന്‍റെ അരികുപറ്റി ജീവിതം പച്ചപിടിപ്പിച്ച നാട്ടുമനുഷ്യര്‍

‘മൂന്നാമതൊരാള്‍’ വായിച്ചു കേട്ടപ്പോള്‍

''അച്ഛാ ?'' ''പറഞ്ഞോളൂ'' ''നാളെല്ലെ നമ്മള്‍ മടങ്ങാ ?'' ''നാളെ ഊണു കഴിഞ്ഞിട്ട്'' ''മടങ്ങുമ്പൊളേ, തൃശ്ശൂര്ന്ന് എനിക്കൊരു തോക്കു വാങ്ങിത്തരണം ട്ടൊ.'' ''തരാം'' ''ഓ, തരാം... ന്നിട്ട് തൃശ്ശൂരെത്ത്യാ അച്ഛന്‍ പറയും, സമയല്യ ഉണ്ണി,...

ഏതു പുന:ർജന്മത്തിൻ തണൽ തേടി പോയി

ഒരു വസന്ത നക്ഷത്രം പോലെ തെളിമയോടെ മിന്നി പൊടുന്നനെ അസ്തമിച്ച കവിയാണ് അസ്‌മോ പുത്തൻചിറ. ഒറ്റപ്പെടലിന്റെയും നിരാസത്തിന്റെയും പരാജയത്തിന്റെയും ധ്വനികളിൽ കവിത എഴുതിയ അദ്ദേഹം സ്നേഹത്തിന്റെയും കരുതലിന്റെയും കൈനീട്ടിപിടിച്ചാണ് സൗഹൃദ കൂട്ടങ്ങളിൽ നിറഞ്ഞു...

സൗഹൃദോപനിഷത്

ആദ്യ ടെയ്ക്കില്‍ ഓക്കെ ആയൊരു ഷോട്ട് പോലെ ആദ്യ ഡ്രാഫ്റ്റില്‍ സ്വയം ഓക്കെ പറഞ്ഞൊരു കത്ത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ലാന്‍ഡ് ഫോണിലേക്കു വന്ന കോളായിരുന്നു ആ കത്തിന് മറുപടി. ഒന്നര പതിറ്റാണ്ടിനിപ്പുറത്തും...

പാകിസ്താൻ വർത്തമാനം

ഹുസൈൻ ഹഖാനിയുടെ ‘ഇന്ത്യയും പാകിസ്ഥാനും: എന്തുകൊണ്ട് നമുക്ക് സുഹൃത്തുക്കൾ ആയിക്കൂടാ’ എന്ന പുതിയ പുസ്തകം 2016 വരെയുള്ള ഇന്ത്യ-പാകിസ്ഥാൻ ദ്വന്ദ്വം ചർച്ച ചെയ്യുന്നു. അതോടെപ്പം ഇന്ത്യയിൽ വന്ന മാറ്റങ്ങളും പരിഗണിക്കുന്നുണ്ട്. ആദ്യത്തെ പുസ്തകത്തിൽ താൻ...

വിശുദ്ധീകരിക്കപ്പെടുന്ന ചുവന്ന രാത്രികൾ

ആത്മഹത്യ ചെയ്ത ഒരു ശലഭം അടിവയറ്റിൽനിറയെ കലമ്പലുമായി ദിവസങ്ങൾക്കകം പുനർജ്ജനിയ്ക്കാൻ വട്ടം കൂട്ടുമെന്നും പ്യൂപ്പയാകുമെന്നും ദിവസങ്ങൾക്കൊടുവിൽ പ്യൂപ്പ പൊട്ടി വിടർന്നു ചുവന്ന നിറത്തിലുള്ള ശലഭം എന്നിൽ നിന്നു പുനർജ്ജനിക്കുമെന്നും ഞാനറിയുന്നു. അതുപിന്നെ എന്നെ...

ഒരു പെണ്ണിന്റെ കഥ

പ്രിയദർശന്റെ താളവട്ടം എന്ന സിനിമയുടെ ഒറിജിനലായ ഒൺ ഫ്ള്യൂ ഓവർ കുക്കൂസ് നെസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ ഹോളിവുഡിൽ പ്രഗത്ഭനായ ഹാസ്‌കൽ വെക്സ്‌ലർ ആയിരുന്നു. അദ്ദേഹം 2013 ൽ റയാൻ കൂഗ്ലർ...

അലയുന്ന, കാത്തിരിക്കുന്ന രണ്ടുപേർ

കുൻസാങ് ചോദന്റെ ‘ഒരു തെരുവ് നായുടെ കഥ’ എന്ന ഭൂട്ടാണി നോവലും സെയ്‌ജിറോ കോയാമാ  സംവിധാനം ചെയ്ത ‘ഹാച്ചിക്കോ’ എന്ന ജാപ്പനീസ് സിനിമയും അജ്ഞാതമായ ഏതോ ബന്ധങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. മരിച്ച ഒരു മനുഷ്യൻ...

Latest Posts

error: Content is protected !!