ചരിത്രത്തിന്റെ മുറിവടയാളങ്ങൾ / ജോർദാൻ

സൂര്യന്റെ അവശേഷിച്ച പ്രഭാവത്തിനു മീതെ രാത്രിയതിന്റെ പുതപ്പുവിരിച്ച് തുടങ്ങിയപ്പോഴേക്കും എട്ടു മണിയായി. ദൈർഘ്യമേറിയ പകലുകൾ മധ്യപൗരസ്ത്യ ദേശത്തെ വേനൽക്കാലത്തിന്റെ അടയാളമാണ്.

മേഘങ്ങൾ പുണരുന്ന മേഘമല

ചിന്നമണ്ണൂരിൽ നിന്ന് മേഘമലയിലേക്ക് തിരിഞ്ഞതിന് ശേഷമുളള വഴികളിലെ കാഴ്ചകൾ കണ്ണുകളെ കുളിരണിയിക്കും. വനമേഖലയിലൂടെയുള്ള ഹെയർപിൻ വളവുകളും കൊക്കകളും നിറഞ്ഞ സുന്ദരവും ഒപ്പം ഭീതിജനകവുമായ വഴിയിലൂടെയുള്ള റൈഡ് ഓർമ്മകളിൽ നിന്ന് മായില്ല.

കഥകൾ നിറയും കൽമണ്ഡപങ്ങളിൽ : തഞ്ചാവൂർ – ചെട്ടിനാട്

തഞ്ചാവൂർ അമ്പലങ്ങളുടെ നാടാണ്. തനതായ ചിത്രരചനശൈലിയുടേയും. കുംഭകോണം മുതൽ തഞ്ചാവൂർ വരെ ചരിത്രം വിളംബരം ചെയ്യുന്ന ആയിരത്തോളം അമ്പലങ്ങൾ ഉണ്ടെന്ന് പറയുന്നു. ചോളൻമാർ, നായക, മറാത്താസ് തുടങ്ങിയ രാജവംശത്തിൻ്റെ ഭരണത്തിൻ കീഴിലാണ് ഇവയുടെ ഒക്കെ സുവർണ്ണകാലം.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 11

ബന്ദിപ്പൂരിലേക്ക് കയറിയതേയുള്ളു. 500 എണ്ണമെങ്കിലും വരുന്ന മാൻ കൂട്ടം പുല്ലുമേയുന്നു, ഒരു കൂസലുമില്ലാതെ. എന്റെ ശ്വാസം നിന്നു പോയി, ഒരു മിനിറ്റ്! മൃഗശാലയിലെ കൂടുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലേ അവയെ മുമ്പ് കണ്ടിട്ടുള്ളു. പിന്നെ കാഴ്ചയുടെ പൊടിപൂരമായിരുന്നു.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 10

ഇന്ന് ഒരാശ്വാസ ദിനമാണ്. കാരണം ബൈക്ക് യാത്രയോ, അതിന്റെ പാർക്കിങ്ങോ, സ്ഥലം തപ്പിപ്പിടിക്കാനുള്ള ഓട്ടമോ, ട്രാഫിക്കോ ഒന്നുമില്ല. ഓൺലൈനിൽ പരതിക്കിട്ടിയ ടൂറിസം പാക്കേജുകളുടെ ഭാഗമായി ബസിലാണ് ഇന്ന് മൈസൂർ കാണാനിറങ്ങിയത്.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 9

രാവിലെ കുറച്ച് നേരം മടി പിടിച്ച് കിടന്നു. 7 മണിക്ക് മുമ്പേ തന്നെ എണ്ണ മസാജ് ചെയ്യുന്നതിനായി, അപ്പോഴേക്കും ഞാനുമായി നല്ല സൗഹൃദത്തിലായിക്കഴിഞ്ഞ ആന്റണി എത്തി.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! : 8

ഉച്ചയോടു കൂടി ലെഗരേ വിട്ടു. അതിന് മുമ്പ് ജയ് കംഫർട്ട്സ് മാനേജർ പുനീതിനെക്കൊണ്ട് മൊബൈലിൽ അഞ്ചാറ് പടവും വീഡിയോയും എടുപ്പിച്ചു.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! -7

രാവിലെ 6 ഇറങ്ങണമെന്ന് കരുതി കിടന്നുവെങ്കിലും രാവിലെ അതിഭീകര മഴ, യാത്ര തടസ്സപ്പെടുത്തി!

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 6

ഇന്നത്തെ യാത്ര വളരെ ചെറിയ ദൂരത്തിൽ മാത്രം! പക്ഷെ വിലമതിക്കാനാവാത്ത അറിവും കാഴ്ചയും പകർന്നു തന്നൊരു യാത്ര.

ചിന്നക്കനാലിലേക്ക്…

മൂന്നാമത്തെ യാത്ര കുടുംബത്തോടൊപ്പം, കൂട്ടുകാരോട് ഒപ്പം, മൂന്നാറിലേക്ക്. മൂന്നാർ തൊടാതെ ചിന്നക്കനാലിലേക്കാണ് രണ്ടു ദിവസത്തെ യാത്ര. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇങ്ങനെയൊന്ന്.

Latest Posts

error: Content is protected !!