ജോസഫ് സാർത്തോ പി എ
സാർത്തോവിൻ്റെ കുത്സിതചിന്തകൾ! -3
മിക്ക പോലീസുകാർക്കും റാങ്ക്, സീനിയോറിറ്റി, കഴിവ് തുടങ്ങിയ പലകാര്യങ്ങളിലും ഉള്ളിൽ ചെറിയൊരു ഈഗോയുണ്ടെന്നാണ് വയ്പ്. ആത്മവിശ്വാസം പോലും ഒരുപടി കൂടിയാൽ അത് അഹന്തയാണ്.
സാർത്തോവിൻ്റെ കുത്സിതചിന്തകൾ – 2
എന്നും ഏറെ തിരക്കുള്ള വീട്ടിലേക്കുള്ള വഴിയേ ലേഖകൻ ഇരുചക്രനിൽ വരുമ്പോൾ വഴി മുഴുവൻ പതിവിലും കവിഞ്ഞ ഗതാഗത കുരുക്ക്! പതിവുശൈലിയിൽ വണ്ടി കുത്തിക്കയറ്റി മുമ്പിലെത്തിയപ്പോഴാണ് മനസിലായത്, അതൊരു ആരാധനാലയത്തിൻ്റെ ശക്തിപ്രകടനമാണ്. വാഹനങ്ങൾ ജാഥക്ക് അകമ്പടി സേവിച്ചുകൊണ്ട് നിരങ്ങി നീങ്ങുന്നു.
സാർത്തോവിൻ്റെ കുത്സിതചിന്തകൾ – 1
കഥാപരിസരം : 2011-16 ഗവ. സെക്രട്ടേറിയറ്റ് ക്യാമ്പസ്, തിരുവനന്തപുരം പ്രശസ്‌തനായ ഒരു സന്യാസിവര്യൻ ഗവ. സെക്രട്ടേറിയറ്റിലെ കൻ്റോൺമെൻ്റ് ഗേറ്റിലെത്തുന്നു. എത്തുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് എന്നെ അറിയിച്ചിരുന്നുവെങ്കിലും അന്ന് സെക്രട്ടറിയേറ്റിൻ്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഈയുള്ളവൻ ജോലിത്തിരക്കുമൂലം അത് ഗേറ്റിൽ യഥാസമയം അറിയിക്കാൻ വിട്ടുപോയി.
മറവികൾ അഥവാ വിറളികൾ
ഇന്നലെ എൻ്റെ ഉടപ്പിറന്നോളുടെ പിറന്നാളായിരുന്നു. ആശംസകൾ നേരാൻ തിരക്കിനിടയിൽ വിട്ടുപോയി.
ഇന്ദ്രപ്രസ്ഥത്തിലൂടെ – 6
ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തേയും വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച മ്യൂസിയമാണത്.
ഇന്ദ്രപ്രസ്ഥത്തിലൂടെ – 5
ഡൽഹിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ലോട്ടസ് ക്ഷേത്രം. ഇത് ബഹായ് മതവിശ്വാസികളുടെ ഒരാരാധാനാലയമാണെങ്കിലും 1986 ൽ തുറന്ന ഇവിടെ എല്ലാ മതവിശ്വാസികൾക്കും പ്രവേശനമുണ്ട്. ഭാരതത്തിലെ ഏറ്റവും ശില്പചാതുര്യം നിറഞ്ഞൊരു നിർമ്മിതിയാണിത്.
ഇന്ദ്രപ്രസ്ഥത്തിലൂടെ ! – 4
ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന പതിനെട്ടാം നൂറ്റാണ്ടിൽ ശാസ്ത്രജ്ഞാനികളായ നമ്മുടെ മുൻഗാമികൾ പടുത്തുയർത്തിയ 13 ശാസ്ത്ര ജ്യോതിശാസ്ത്ര നിർമിതികളുടെ ഒരു സമുച്ചയമാണ് ജന്തർ മന്തർ.
ഇന്ദ്രപ്രസ്ഥത്തിലൂടെ ! – 3
ഉത്തർപ്രദേശിലെ ആഗ്രയിൽ യമുനാ നദിയുടെ തീരത്ത് 42 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വലിയൊരു സമുച്ചയത്തിന്റെ പ്രധാന ഭാഗമാണ് 240 അടി ഉയരമുള്ള താജ്മഹൽ എന്ന മുഗൾ വാസ്തുവിദ്യാ വിസ്മയം.
ഇന്ദ്രപ്രസ്ഥത്തിലൂടെ! – 2
വാസ്തുശില്പകലയുടെ ഉത്തമോദാഹരണമായ ഖുത്തബ് മിനാർ, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ നിർമ്മിതിയാണ്.
ഇന്ദ്രപ്രസ്ഥത്തിലൂടെ ! – 1
മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമാണിത്. ന്യൂ ഡൽഹിയിലെ കിഴക്കേ നിസാമുദ്ദീൻ പ്രദേശത്താണ് മുഗൾ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയം സ്ഥിതി ചെയ്യുന്നത്.














