ഒരു കുടുംബം നഗരം നിർമ്മിച്ച കാഴ്ച

നീർമിഴിപ്പൂക്കൾ എന്ന കഥാസമാഹാരത്തിലൂടെ ഭാവനയുടെ  പുതുവഴികളിലൂടെ യാത്ര ചെയ്ത കുഞ്ഞൂസ് എന്ന എഴുത്തുകാരി മഞ്ഞു പുതച്ച കാനഡയിലെ യാത്രാനുഭവങ്ങൾ രണ്ടാം ഭാഗം . പരിമിതമായ സമയവും  ഒരുപാടു കാഴ്ചകളും  ഉള്ളതിനാൽ കോട്ടക്കുള്ളിൽ നിന്നും വേഗം...

മേഘങ്ങൾ പുണരുന്ന മേഘമല

ചിന്നമണ്ണൂരിൽ നിന്ന് മേഘമലയിലേക്ക് തിരിഞ്ഞതിന് ശേഷമുളള വഴികളിലെ കാഴ്ചകൾ കണ്ണുകളെ കുളിരണിയിക്കും. വനമേഖലയിലൂടെയുള്ള ഹെയർപിൻ വളവുകളും കൊക്കകളും നിറഞ്ഞ സുന്ദരവും ഒപ്പം ഭീതിജനകവുമായ വഴിയിലൂടെയുള്ള റൈഡ് ഓർമ്മകളിൽ നിന്ന് മായില്ല.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! : 8

ഉച്ചയോടു കൂടി ലെഗരേ വിട്ടു. അതിന് മുമ്പ് ജയ് കംഫർട്ട്സ് മാനേജർ പുനീതിനെക്കൊണ്ട് മൊബൈലിൽ അഞ്ചാറ് പടവും വീഡിയോയും എടുപ്പിച്ചു.

ചിന്നക്കനാലിലേക്ക്…

മൂന്നാമത്തെ യാത്ര കുടുംബത്തോടൊപ്പം, കൂട്ടുകാരോട് ഒപ്പം, മൂന്നാറിലേക്ക്. മൂന്നാർ തൊടാതെ ചിന്നക്കനാലിലേക്കാണ് രണ്ടു ദിവസത്തെ യാത്ര. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇങ്ങനെയൊന്ന്.

ഉക്രെയിനിലേക്കൊരു അവിചാരിത യാത്ര അഥവാ മരണമുഖത്തു നിന്നും ജീവിതത്തിലേക്കുള്ള യാത്ര – 1

എൻ്റെ ചിന്തയിൽ ചെർണോബിൽ എന്ന വിഷയം ആദ്യമായി കടന്നു വന്നു. ഇതിനെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്നിരുന്നാലും, ഞാൻ കൂടുതൽ ശ്രദ്ധിക്കുകയോ താൽപ്പര്യം കാണിക്കുകയോ ചെയ്തില്ല അത്രകാലവും. അന്നു രാവിലെ പ്രഭാതഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ചെർണോബിലിനെക്കുറിച്ച് ഒരു നീണ്ട ചർച്ച നടന്നു.

നൈലിൻ്റെ നാട്ടിൽ – 1

ഫറോവയാവുകയായിരുന്നു കുട്ടിക്കാലത്തെ എൻ്റെ ഏറ്റവും വലിയ അഭിലാഷം. സ്ക്കൂളിൽ നിന്നും മമ്മി, പിരമിഡ് എന്നീ വാക്കുകൾ കേട്ടുതുടങ്ങിയതോടെയാണ് ആ സ്വപ്നം എന്നിൽ അങ്കുരിച്ചത്.

ഉത്തരേന്ത്യയിലേക്കൊരു ഉട്ടോപ്യൻ യാത്ര

പഠനകാലത്തൊരിക്കലും എസ്കർഷനുകളിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത് മനസ്സിലെന്നുമൊരു കരടായി കൊണ്ടുനടന്നിരുന്നു. എന്തെങ്കിലുമൊരു കാരണം ആ ദിവസങ്ങിലേക്കായി എന്നെ കാത്തിരിക്കുന്നുണ്ടാവും. തിരിച്ചുവന്നുള്ള കൂട്ടുകാരുടെ യാത്രവിവരണങ്ങളെ ബോധപൂർവ്വം ഒഴിവാക്കിയാണ് അതിനു പകപോക്കിയിരുന്നത്. എങ്കിലും യാത്രാവിവരങ്ങൾ വായിക്കുകയും വായിച്ചറിഞ്ഞ...

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 5

ഇന്ന് കാര്യമായ ദൂരത്തിൽ കറങ്ങാനുണ്ടായിരുന്നില്ല. ചെറുതായി മഴ പെയ്തതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായതുമില്ല.

നൈലിൻ്റെ നാട്ടിൽ – 3

എനിക്ക് ജീവിതമുള്ള കഥകൾ കേൾക്കാനാണിഷ്ടം. ഞാൻ കഥകൾക്കു പിന്നാലെ പോകുന്നു. ഇന്നൊരു പുതിയ ദിവസമാണ്, അലക്സാണ്ട്രിയയിലെ കാഴ്ചകൾ കാണാനൊരു മനോഹരമായ പ്രഭാതം കൂടി.

Latest Posts

error: Content is protected !!