ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 7

ഒരു ചെറിയ പള്ളിയായിരുന്നു അത്. ഒട്ടകങ്ങൾ സ്വസ്ഥമായി അലഞ്ഞ് നടക്കുന്ന മണൽക്കാടിനുള്ളിൽ മനോഹരമായ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ഉദ്യാനത്തിനിടയിൽ ഒരു കൊച്ചു പള്ളി.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട് ! -3

7 മണിക്ക് തന്നെ റഡിയായി ഇറങ്ങി. ഗോകർണത്തിലെ കുറച്ച് അമ്പലങ്ങൾ കണ്ട് ഒന്നാമത്തെ ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കാമെന്നായിരുന്നു കരുതിയിരുന്നത്.

മേഘങ്ങൾ പുണരുന്ന മേഘമല

ചിന്നമണ്ണൂരിൽ നിന്ന് മേഘമലയിലേക്ക് തിരിഞ്ഞതിന് ശേഷമുളള വഴികളിലെ കാഴ്ചകൾ കണ്ണുകളെ കുളിരണിയിക്കും. വനമേഖലയിലൂടെയുള്ള ഹെയർപിൻ വളവുകളും കൊക്കകളും നിറഞ്ഞ സുന്ദരവും ഒപ്പം ഭീതിജനകവുമായ വഴിയിലൂടെയുള്ള റൈഡ് ഓർമ്മകളിൽ നിന്ന് മായില്ല.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 8

കടലും കരയുമായി നിരന്തരമായ ഒളിച്ചു കളികൾ നടത്തുന്ന ഭൂവിഭാഗമാണ് അതെന്ന് അവിടെ നിരന്ന് കിടക്കുന്ന ചുണ്ണാമ്പുപാറകൾ സാക്ഷ്യം പറഞ്ഞു.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 4

ഇനി ഗോവ മുഴുവൻ കറങ്ങിക്കാണാൻ സൗകര്യപ്പെടുന്ന ഒരിടത്ത് മുറിയെടുക്കണം, അവിടെ രണ്ടോ മൂന്നോ ദിവസം താമസിച്ച് ഗോവയിൽ തലങ്ങും വിലങ്ങും സഞ്ചരിച്ച് സ്ഥലങ്ങൾ കാണുക. ഇതാണ് ഇനിയത്തെ പരിപാടി!

ചരിത്രത്തിന്റെ മുറിവടയാളങ്ങൾ / ജോർദാൻ

സൂര്യന്റെ അവശേഷിച്ച പ്രഭാവത്തിനു മീതെ രാത്രിയതിന്റെ പുതപ്പുവിരിച്ച് തുടങ്ങിയപ്പോഴേക്കും എട്ടു മണിയായി. ദൈർഘ്യമേറിയ പകലുകൾ മധ്യപൗരസ്ത്യ ദേശത്തെ വേനൽക്കാലത്തിന്റെ അടയാളമാണ്.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 9

കേരളത്തിന്റെ ആത്മാവുറങ്ങുന്ന സലാലയുടെ മറുഭാഗത്തേക്ക്.. ഇവിടെ ഞാൻ കാണാൻ കാത്തിരുന്നത് ചേരമാൻ പെരുമാളിന്റെ ഖബറിടം ആയിരുന്നു.

പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 5

ഇന്ന് കാര്യമായ ദൂരത്തിൽ കറങ്ങാനുണ്ടായിരുന്നില്ല. ചെറുതായി മഴ പെയ്തതൊഴിച്ചാൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായതുമില്ല.

ആദ്യം കരുതും പോലെയല്ലാത്ത ചില കാര്യങ്ങൾ

എല്ലാ ഋതുക്കളിലും നിങ്ങൾക്ക് കാശ്മീർ പുതിയതായി അനുഭവപ്പെടും. മഞ്ഞുകാലത്ത് മഞ്ഞിന്റെ ഭംഗി, വേനലിൽ നദികൾ, അരുവികൾ, വസന്തത്തിലത് പൂക്കളുടെ ഭംഗി. നിങ്ങൾ ഇപ്പോൾ ഏപ്രിലിൽ അല്ലെ ഇവിടെ, മഞ്ഞും കാണാം, മഞ്ഞു മാറിത്തുടങ്ങിയ ഇടങ്ങളും കാണാം.

Latest Posts

error: Content is protected !!