കസ്തൂർബാ – സ്ത്രീശക്തിയുടെ പ്രതിരൂപം (കെ.ആർ സരിതകുമാരി)

ഗാന്ധിജിയുടെ സഹധർമിണി എന്ന നിലയിലാണ് കസ്തുർബയെ മിക്ക ജീവചരിത്രകാരന്മാരും വിലയിരുത്തിയതും പുസ്തകമെഴുതിയതും. എന്നാൽ ബായുടെ വ്യക്തിത്വം യഥാതഥം വിശകലനം ചെയ്യുന്ന ജീവചരിത്രപുസ്തകങ്ങൾ വിരളമാണ്, പ്രത്യേകിച്ചും മലയാളത്തിൽ.

അക്കരക്കഥകൾ

പ്രശസ്‌ത എഴുത്തുകാരൻ വൈശാഖൻ മാഷ് എഡിറ്റ് ചെയ്ത് ചിന്ത പുബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് 'അക്കരക്കഥകൾ'.

കാമുകനെ ആവശ്യമുണ്ട് (സോയ നായർ – കവിതാസമാഹാരം)

കാമുകനെ ആവശ്യമുണ്ട് എന്ന പുസ്തകം ഒട്ടനേകം വിഷയങ്ങളെ പ്രതിപാദിക്കുന്നു. നമുക്കുചുറ്റുമുള്ള ആനുകാലികപ്രസക്തിയുള്ള വിഷയങ്ങളാണ് എല്ലാം.

മോഹനാരാമത്തിലെ കല്പനാകുസുമങ്ങൾ

ഈ സമാഹാരത്തിലെ ഓരോ മുക്തകവും സൗന്ദര്യത്തിന്റെ ആത്യന്തികഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന ഭാവനാരത്നങ്ങളാണ്. വികാരങ്ങളുടെ സമ്മോഹനത്വം വാക്കുകളിൽ സന്നിവേശിപ്പിച്ച് വാക്കുകളെ തിളക്കമുള്ള വൈഡൂര്യങ്ങളാക്കി മാറ്റുന്ന ജാലവിദ്യ നൈസർഗികമായി സ്വായത്തമായ കവിയാണ് ശ്രീ മോഹനൻ മൂലയിൽ

വർത്തമാനകാലത്തോട് കലഹിക്കുന്ന പെൺനോട്ടങ്ങൾ

ഈ സമാഹാരത്തിലെ മിക്ക കവിതകളെയും പെൺപക്ഷകവിതകൾ എന്നതിലുപരിയായി, പെണ്ണവസ്‌ഥകൾ തുറന്ന് കാട്ടുന്ന പെണ്ണൂക്കുള്ള കവിതകൾ എന്ന് വിലയിരുത്തുന്നതാവും ഏറെ അനുയോജ്യം.

‘ഇരുമുടി’ – വായനയുടെ മലകയറുമ്പോൾ

ഈ നോവലിൽ എഴുത്തുകാരന്റെ ക്ഷോഭവും സന്തോഷവും ശുഭാപ്തിവിശ്വാസവും കാണാൻ സാധിക്കും. വളർന്നുവരുന്ന തിന്മയ്ക്ക് അറുതി വരുത്താനുള്ള ഉപായം കാണുക, അധർമ്മത്തിന്റെ ശത്രുക്കളെ നാട്ടിലല്ല, കാട്ടിലായാലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഒരു മൂന്നാം നവോത്ഥാനത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു ഈ നോവൽ.

ജനിമൃതികൾക്കിടയിലെ ചില സുതാര്യവർത്തമാനങ്ങൾ

ജീവിതം സ്വകാര്യങ്ങളിലേക്കും സൗകര്യങ്ങളിലേക്കും കസാലയിട്ടിരിക്കുന്ന ഉമ്മറപ്പുറങ്ങളിൽ നിന്നാണ് ഇക്കാലത്ത് ഒട്ടേറെ കൃതികൾ നമ്മുടെ മുന്നിലേക്കെത്തുന്നത്.

വായനയുടെ പുതുദേശങ്ങളിലേക്ക് നയിക്കുന്ന ദേശാന്തര കഥകൾ

മലയാള സാഹിത്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഇടപെടലാണ് എം ഒ രഘുനാഥ് "ദേശാന്തര മലയാളകഥകൾ" എന്ന ഈ സമാഹാരത്തിലൂടെ നടത്തിയിട്ടുള്ളതെന്ന് എടുത്തുപറയേണ്ടതാണ്.

പ്രവാസത്തിന്റെ നീറുന്ന കഥ പറയുന്ന ശംഖജം…

പ്രവാസി കഥാകാരൻ ശരവൺ മഹേശ്വറിന്റെ 30 വർഷക്കാലത്തെ പ്രവാസ ജീവിതത്തിന്റെ പരിഛേദമാണ് ശംഖജം എന്ന നോവൽ. ശംഖജം എന്നാല്‍ വലിയ മുത്ത് എന്നാണ് അര്‍ത്ഥം.

തേമിസ് : (കഥാ സമാഹാരം)

പുരാതന ഗ്രീക് ഇതിഹാസത്തിലെ നീതിയുടെ ദേവതയാണ് തേമിസ്. ഇടത്കൈയ്യിൽ കുറ്റബോധവും ശരിയും കൃത്യമായ് തൂക്കിനോക്കുന്ന തുലാസും വലതുകൈയ്യിൽ നൻമയുടെയും

Latest Posts

error: Content is protected !!