ജാലകങ്ങൾക്കപ്പുറത്തേക്ക്

മനസ്സിന്റെ ചില്ലുപാളികൾ മെല്ലെ തുറന്നിട്ട്, ഏകാന്തവും വിജനവുമായ ഇരുൾ പാതയിലൂടെ

ഉരുകിയൊലിക്കൽ

നഗരമധ്യത്തിൽ, അല്ലെങ്കിൽ പുഴയോരത്ത്, സിഗരറ്റിന്റെയും മദ്യത്തിന്റെയും മണമുള്ള മുറിയിൽ,

സ്വപ്‌നം പുലമ്പുമ്പോൾ

ഇന്നു പുലരുവോളവും സ്വപ്നങ്ങളെന്നെക്കൊണ്ട് കരിങ്കല്ല് ചുമപ്പിക്കുകയായിരുന്നു...

നിമീലിത

അറപ്പിന്റേയും വെറുപ്പിന്റേയും വാക്കുകൾക്കിടയിൽ കിടന്ന്

വഴിയിലവസാനം

ഒരു ദിവസം നിന്നെയും വിട്ടു പോകും. നാടും വീടും പേരും വേരുമു- പേക്ഷിച്ചിങ്ങനെ നടന്നുനീങ്ങും.

ഒണക്കച്ചന്റെ കൃഷിപ്പുസ്തകം

തെക്കേക്കേകണ്ടത്തിലെ പുളീന്റെ കൊമ്പത്ത് കാക്കകരയാൻ തുടങ്ങുമ്പോള്‍ ഒണച്ചൻ വയലിലേക്കിറങ്ങുന്നു.

മൂന്ന് കവിതകൾ അഥവാ വ്യഥകൾ

വയലിൽ അന്ന് കേട്ട അവസാനത്തെത്തവളയുടെ കരച്ചിലിന്റെ അർത്ഥം... എനിക്ക് മനസ്സിലായില്ലായിരുന്നു.

ഇലകൾ പറയുന്നത്

നിലാവ് പുലരുമ്പോൾ കാതോർത്താൽ കേൾക്കാം ഇലകളുതിർക്കും സാന്ദ്രമർമ്മരം

പ്രമേഹത്തറവാട്

ചരകൻ്റെ കാലത്തേയിവിടുള്ളതത്രേ മധുരത്തിൻ പര്യായമായ വീട്

നിദ്രയിലേയ്ക്ക്‌ എഴുന്നേൽക്കുമ്പോൾ

രാവിന്റെ ഇരുണ്ടചാരം പുലരിയുടെ മഞ്ഞൾനിറവുമായി കലരുന്ന നേരം.

Latest Posts

error: Content is protected !!