മഴമൊഴി

മാനം ഉരുകി വിയർത്തൊരു വെൺപുഴ വാശിപിടിച്ചു പരക്കുന്നു

ചിതറിയ മായക്കാഴ്ചകളുടെ വിവർത്തനം

ഇളകി മറിയുന്ന കടൽ ചെളിപ്പതതുപ്പും തിരകൾ

ചിലപ്പോൾ ഞാൻ ഇങ്ങനെയൊക്കെയാണ്

വെറുതെ പറന്ന് ചെന്ന്, നക്ഷത്രങ്ങളെ ചുംബിച്ചിട്ട് തിരിച്ചുവരും

ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ…….

ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ ജീവിച്ചിരുന്ന അടയാളങ്ങളൊക്കെയും

വൃശ്ചികപ്പുലരിയിൽ നിളയിലൂടെ…

കോടമഞ്ഞിൻപുതപ്പൊന്നിതാ ശാന്തമായുറങ്ങും നിളക്കുമീതേ

ചില പെണ്ണുങ്ങൾ

ചാവാൻ തീരുമാനിച്ചതാ പത്തൊമ്പതാം പിറന്നാളിന്.

അടയാളപ്പെടാതെ പോയത്

വരഞ്ഞുതീർന്ന ചിത്രങ്ങളിൽ,

വെളിപാട്

സ്വപ്നങ്ങൾ വന്ധ്യംകരണത്തിന് വിധേയമാവണമെന്ന്

ഒരു രാത്രി

ഒച്ചകളെല്ലാമസ്തമിച്ച പാതിരാത്രി ടെറസിലെ ഇരുട്ടിലിരുന്ന്

Latest Posts

error: Content is protected !!