പക്ഷിയുടെ വിടർന്ന ഒറ്റച്ചിറകിനുമറവിലെ താറുമാറായ വെളിച്ചത്തിന്റെ പൂക്കളം

പുറത്തിരുന്ന് ഒരു തവിട്ടൻ പക്ഷി എന്റെ ചിമ്മിനി വിളക്ക് വീശിക്കെടുത്തിക്കൊണ്ട്

ഇങ്ങനെയും ചില നേരങ്ങളുണ്ട്

ഉറുമ്പുകൾ ദ്വീപ് മുഴുവൻ തിന്നുതീർക്കുന്ന കഥപോലെ, എന്റെ രക്തം തന്നെ ഊറ്റി കുടിച്ച് ദിവസവും ഞാൻ വിളറിക്കൊണ്ടിരിക്കുന്നു.

നേരെത്ര ?

ചരിത്രം തിരയുമ്പോൾ കൊത്തിവച്ച ശിലാലിഖിതങ്ങളിൽ

അന്ധബുദ്ധൻ

വെളിച്ച൦ തേടിനടന്ന ഞങ്ങളോട്,

വായന

ഉറക്കം വരുന്നില്ലെന്ന പരാതിയുമായി ഒരാള്‍ ഡോക്ടറെക്കണ്ടു.

വെയിൽ നനഞ്ഞവൾ

ശബ്ദങ്ങളുടെ ഘോഷയാത്രയിൽ ഇഴയകന്ന സ്വകാര്യതകൾ പതിവുകൾ തെറ്റിച്ച് ഇടയ്ക്ക് ഭ്രാന്തോളമെത്തിക്കും

പുതപ്പ്

കണ്ണെത്താത്തിടത്തോളം നീണ്ട്, ചോളം ചുറ്റിവരും പാട്ടിൽ,

വായിക്കാനാവാത്ത എഴുത്തു രീതി

കൊയ്യാൻ വിരിഞ്ഞു നിന്ന വാക്കിന്റെ പാടത്തേക്കാണ് പ്രണയത്തിന്റെ മട വീണത്.

പ്രളയം വന്ന് ആമിനപ്ലാവ് പോയ്

കണ്ടിടത്തെല്ലാം ഞാൻ ഓർമകൾ നട്ടുവച്ചു ആമിനപ്ലാവിന്റെ കൊമ്പിൽ മമ്മൂഞ്ഞിക്കയുടെ കടയിൽ

അമ്മ മരിച്ചന്ന്…

നാലര മണിക്ക് കയറുന്നൊരു കോണിപ്പടി വീണു... രാത്രി കൊഴിഞ്ഞ ഇലകളൊക്കെയും അമ്മ കിടന്ന പോലെ കിടന്നു ...

Latest Posts

error: Content is protected !!