കാഴ്ച

വഴിയിൽ നട്ടുവച്ച കണ്ണുകൾ പൊടിപ്പുകളായ്‌ പുനർജനിച്ചു കാഴ്ച ഞരമ്പുകൾ വേരുകളായി പടർന്നു

ഭൂമിയുടെ കണ്ണാടി

ഒരു യാത്രയുടെ ചില്ലുജാലകത്തിലൂടെ കണ്ണുകളെ മറുയാത്രയ്ക്ക് വിട്ടു ഞാൻ.

കാല ഭയം

കായ്കനികൾ ഭക്ഷിക്കാൻ കാട് അവനെ വിളിച്ചു;

പ്രണയകവിതയിൽ ഒരു കടൽ കരകവിയുന്നു

അവൻ ശ്വാസം മുട്ടി മരിച്ച മൽസ്യം. ഒരു പ്രണയക്കടൽ ഇളകിയാടുന്നു. കിനാവിലേക്ക് അത് കരകവിയുന്നു

മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി ചരമക്കുറിപ്പ് എഴുതുന്നവരോട്

നിങ്ങളുടെ ചരമക്കുറിപ്പ് വായിക്കാനായി എനിക്ക് തിരിച്ച് വരാനാവില്ല

ഭൗമകാമുകി

കാലത്തിന്റെ പിൻതാളുകളൾ ഓർമ്മയുടെ ചായംപൂശി ഇടയ്ക്കിടെ മിന്നിമറയുന്നത്,

ഒരിക്കൽ കൂടി

സഖീ ഭയമേതുമില്ലാതെ നിന്റെ കിളിവാതിലുകൾ ഒന്നൊന്നായി തുറന്നിടുക.

ഏകാകിനി

അവൾ ഒറ്റയ്ക്ക് നിൽക്കുന്നു അവളുടെ ഹൃദയം തളർത്തികൊണ്ട് ആളുകൾ കൊട്ടിപാടുന്നു പെരുമ്പറ മുഴക്കുന്നു

എക്സ്പൊണെന്ഷ്യൽ ഗ്രാഫ്

അതൊരു സ്വപ്നമാവാനാണിട സത്യമെന്ന് തോന്നിക്കുന്നത്രയും റിയലിസ്റ്റിക്കായൊരു സ്വപ്നം.

വേഴാമ്പൽ

ഒടുവിലാ മഴത്തുള്ളിയും പാതിമനസ്സോടെ ഇലത്തുമ്പിൽനിന്ന് വേർപെട്ട് മണ്ണിലലിഞ്ഞുചേർന്നു.

Latest Posts

error: Content is protected !!