തിരക്ക്
ബാക്കി വെച്ചേക്കണം
എന്നും, കുറച്ചു തിരക്കിനെ !
എങ്കിലെ ജീവിതത്തിന്
ഒരു,ഷാറുണ്ടാകൂ
പ്രണയത്തെക്കുറിച്ച് മൂന്ന് കവിതകൾ
അലരികൾ നിറംകൊടുത്തൊരു
സായന്തനത്തിലാണ് ആദ്യമായ്
അറിഞ്ഞത്.
പ്രണയം എന്ന ഒരൊറ്റവാക്കിന്റെ
ഉച്ചാരണത്തിൽ
അന്നുവരെ നിലനിന്ന
വളർത്തുമൃഗങ്ങൾ
ഒരാൾ വീട്ടിൽ
കഴുതയെ വളർത്തുന്നു ..
അത് പത്രം ഗേറ്റിൽ നിന്നും
ഉമ്മറത്തെത്തിക്കുമെന്നും
കട്ടൻ ചായയിലേക്ക്
കരുതി വെക്കപ്പെടുന്ന ഉയിര്‍പ്പുകള്‍
ഇടറി വീണൊരെന്‍ ദേഹബോധങ്ങളില്‍
ഇനിയുമേതോ കുരിശിന്റെ ബാക്കികൾ..
കൂട്ടുകാരി
കാറ്റുമീ കടലുമായി നമ്മൾ
വേർപിരിഞ്ഞപ്പോൾ
കൂട്ടുകാരി…
നഖം വളർത്തുന്ന പെൺകുട്ടി
ഏതോ കഴുകൻ
കൊത്തിവലിച്ചതാണ്
അവളുടെ മജ്ജയും മാംസവും
വികാര പാരവശ്യം
ഏഴാ൦യാമ൦
ഉറക്കമുപേക്ഷിച്ച
ഏഴാ൦യാമത്തിലെ
ഏകാഗ്രതയിലാണ്
പൂന്തോപ്പു നിറയെ
വെള്ളാരം കണ്ണുകൾ
ഹൃദയ തെരുവ്
ഇടനെഞ്ചിന്റെ
താളം ശ്രവിക്കാം.
ഹൃദയത്തിന്റെ വാതിൽ
പതിയെ തുറക്കാം.
മരിച്ചവരുടെ മുറി
മരിച്ചവരുടെ മുറി
ശൂന്യമാണ്,
ജീവൻ നഷ്ടപ്പെട്ടവരുടെ
ഓർമ്മകൾ, ചിരി,
എല്ലാം മരിച്ചുകഴിഞ്ഞിരിക്കുന്നു
കള്ളനും പോലീസും
ദൈവനാമത്തിൽ ചൊ-
ല്ലി കോടതി മുമ്പാകെ
ഞാൻ
ദൈവം സാക്ഷിയായ്
സത്യം മാത്രമെ പറയു ..