പെരുമഴത്തുള്ളികൾ
പെയ്തു തോരാനാഗ്രഹമില്ലെങ്കിലും
പെയ്തൊടുങ്ങാതെ തരമില്ലെന്ന്
കരഞ്ഞു തളരുന്നു,
പെരുമഴത്തുള്ളികൾ.
ദുഃഖത്തിൻ കാഠിന്യം
ചിറകറ്റു വീണ
ഒരു പക്ഷിതൻ മധുരസ്വരം
കാതിൽ വന്ന നേരം
ശ്രാദ്ധം
അകം പെയ്യുമ്പോൾ
ഓർമ്മതൻ ബലിക്കല്ലിൽ
ഇറ്റു വീണു പൊള്ളിയ
വറ്റുകൾകൊണ്ട് ശ്രാദ്ധമൂട്ടുന്നു
കനൽപകലുകൾ
എൻ്റെ നിള
കനൽ കത്തും തലയോട്ടി
മാന്തിപ്പിളർന്ന്
കുളിരിൻ്റെ ഒരിറ്റുമാത്രം
സമ്മതം ചോദിക്കാതിറങ്ങും
മൗനത്തിൻ്റെ നാനാർത്ഥങ്ങൾ
മൗനത്തിന് ഒരുപാട്
അര്‍ത്ഥതലങ്ങളുണ്ടെന്ന് നീ കുറിച്ചിട്ടപ്പോൾ
അറിഞ്ഞതേയില്ല
ഇപ്പോൾ പലതും അറിയുന്നു
ഒപ്പമുണ്ടെന്നതിനോളം
യാത്രാമധ്യത്തിലെ
ചെങ്കുത്തായ
മലയിടുക്കിനിടയിലാണ്
ചിറകു തളർന്നു
വാടിവീണൊരു
അപ്പൂപ്പന്‍താടിയെ കണ്ടത്.
ചുമടൊഴിയും നേരം
യാത്രയിൽ
വീട് മാറുമ്പോൾ തേടുമ്പോൾ
ജോലി തേടുമ്പോൾ മാറുമ്പോൾ
ഭാണ്ഡങ്ങൾ എത്രയും
കുറയ്ക്കാൻ ശ്രമം
മഴക്കീറുകൾ
അകമാകെ ചാറിപെയ്തത്
മഴയല്ല പേമാരിയെന്ന്,
വേരു ചീഞ്ഞൊരോർമ്മ.
ഇരുട്ടും വെളിച്ചവും
ഉഷസിലുന്മേഷം കോരിച്ചൊരിഞ്ഞു നീ
എൻപടിവാതിലിൽ മുട്ടിയെന്നോ?
നിദ്രാവിഹീനനായാരാത്രിയെൻ ചിത്ത -
മേറെ വിഷാദാർദ്ര മായിരുന്നു.
ഒപ്പീസ്
എല്ലാ വൈകുന്നേരവും ഞാൻ
നടക്കാനിറങ്ങുമ്പോൾ
ഔഡിയിൽ
ഒരു ഇംഗ്ലണ്ടുകാരൻ